കാലടി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല
ദൃശ്യരൂപം
കാലടി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°48′35″N 75°59′20″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | നരിപ്പറമ്പ്, വയലിപ്പറ്റ, കാടഞ്ചേരി, തണ്ടിലം, ചാലപ്പുറം, പാറപ്പുറം, പൂച്ചാംകുന്നു, കാലടി, കാവിൽപ്പടി, കണ്ടനകം, തിരുത്തി, വെറൂർ, മാങ്ങാട്ടൂർ, മൂർച്ചിറ, പോത്തനൂർ, പോത്തനൂർ തെക്കുംമുറി |
ജനസംഖ്യ | |
പുരുഷന്മാർ | • |
സ്ത്രീകൾ | • |
കോഡുകൾ | |
തപാൽ | • |
LGD | • 239030 |
LSG | • G101404 |
SEC | • G10095 |
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പൊന്നാനി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാലടി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിനു 16.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2005 ഒക്ടോബർ 2-നാണ് തവനൂർ പഞ്ചായത്തിനെ വിഭജിച്ചു കൊണ്ടാണ് കാലടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്
അതിരുകൾ
[തിരുത്തുക]- കിഴക്ക് - വട്ടംകുളം പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്ത്
- പടിഞ്ഞാറ് – പൊന്നാനി മുനിസിപ്പാലിറ്റി, തൃപ്രങ്ങോട് പഞ്ചായത്ത്
- തെക്ക് - എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ, പൊന്നാനി മുനിസിപ്പാലിറ്റി,
- വടക്ക് - തവനൂർ, തൃപ്രങ്ങോട് പഞ്ചായത്തുകൾ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | പൊന്നാനി |
വിസ്തീർണ്ണം | 16.48 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
പുരുഷന്മാർ | |
സ്ത്രീകൾ | |
ജനസാന്ദ്രത | |
സ്ത്രീ : പുരുഷ അനുപാതം | |
സാക്ഷരത |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kaladipanchayat/about/ Archived 2016-03-04 at the Wayback Machine.
- Census data 2001