വെട്ടം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 15.43 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെട്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്. ഈ പഞ്ചായത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് വെട്ടത്തുകാവ്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - തിരൂർ മുനിസിപ്പാലിറ്റിയും, തലക്കാട് പഞ്ചായത്തും
 • പടിഞ്ഞാറ് - അറബിക്കടൽ
 • തെക്ക്‌ - മംഗലം പഞ്ചായത്ത്
 • വടക്ക് - താനാളൂർ പഞ്ചായത്തും തിരൂർ മുനിസിപ്പാലിറ്റിയും

വാർഡുകൾ[തിരുത്തുക]

 1. തേവർകടപ്പുറം
 2. പറവണ്ണ ഈസ്റ്റ്
 3. മുറിവഴിക്കൽ
 4. പച്ചാട്ടിരി
 5. കോട്ടേക്കാട്
 6. പരിയാപുരം
 7. ഈസ്റ്റ് അരിക്കാഞ്ചിറ
 8. കാനൂർ
 9. ആലിശ്ശേരി
 10. നടുവിലക്കടവ്
 11. വെട്ടത്തുകാവ്
 12. രണ്ടത്താണി
 13. വെട്ടം ചീർപ്പ്
 14. തെക്കൻപടിയം
 15. വടക്കൻപടിയം
 16. വാക്കാട് വെസ്റ്റ്
 17. വാക്കാട് ഈസ്റ്റ്
 18. കാഞ്ഞിരക്കുറ്റി
 19. പറവണ്ണ ടൗൺ
 20. പുത്തങ്ങാടി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് തിരൂർ
വിസ്തീര്ണ്ണം 15.43 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 48,522
പുരുഷന്മാർ 23,344
സ്ത്രീകൾ 25,178
ജനസാന്ദ്രത 2246
സ്ത്രീ : പുരുഷ അനുപാതം 1079
സാക്ഷരത 85.27

പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ[തിരുത്തുക]

 1. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല
 2. തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ്

വിനോദ കേന്ദ്രങ്ങൾ[തിരുത്തുക]

 1. സി വി ലാന്റ് വാട്ടർ തീം പാർക്
 2. നൂർ ലേക് പാർക്

അവലംബം[തിരുത്തുക]