ചെറുകാവ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kannamvettikkavu, Cherukave Panchayath, Pulikkal

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 16.87 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറുകാവ് ഗ്രാമപഞ്ചായത്ത് 1964-ലാണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - പുളിക്കൽ പഞ്ചായത്ത്
  • പടിഞ്ഞാറ് - ചേലാമ്പ്ര, വാഴയൂർ, പള്ളിക്കൽ പഞ്ചായത്തുകളും, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പഞ്ചായത്തും.
  • തെക്ക് - പള്ളിക്കൽ, പുളിക്കൽ പഞ്ചായത്തുകൾ
  • വടക്ക് - വാഴയൂർ, പുളിക്കൽ പഞ്ചായത്തുകൾ

വാർഡുകൾ, 2015ൽ മെമ്പർമാർ [1][തിരുത്തുക]

വാർഡ് നമ്പർ പേർ മെമ്പർ പാർട്ടി സംവരണം
1 ദാനഗ്രാം ചിന്നമാളു എം. സിപിഎം വനിത
2 പെരിങ്ങാവ് കെ. ഹേമകുമാരി സിപിഎം വനിത
3 കൊടപ്പുറം സിന്ധു കോൺഗ്രസ് വനിത
4 ചെറാപ്പാടം ഉണ്ണി കെ.പി സിപിഎം എസ്‌ സി
5 പുത്തൂപ്പാടം എൻ.കെ. അസ്മാബി ഐ.യു എം അൽ വനിത
6 കണ്ണംവെട്ടിക്കാവ് കോപ്പിലാൻ മൻസൂറലി ഐ.യു എം അൽ ജനറൽ
7 ചെനപറമ്പ് സുലൈഖ എം.ഡി ഐ.യു എം അൽ വനിത
8 പറവൂർ റീന എം.കെ സിപിഎം വനിത
9 പെരിയമ്പലം റഹ്യാന ഫിറോസ് ഐ.യു എം അൽ വനിത
10 ചേവായൂർ അജിത കല്ലട ബി.ജെ.പി വനിത
11 മിനി എസ്റ്റേറ്റ് എം. ബിന്ദു സിപിഎം വനിത
12 ചാമപറമ്പ് അബ്ദുൾ റഷീദ് കെ. സ്വതന്ത്രൻ ജനറൽ
13 സിയാംകണ്ടം ഷെജിനി വി.പി. ഐ.യു എം അൽ എസ്‌ സി വനിത
14 വെണ്ണായൂർ പി.കെ. അബ്ദുള്ളകോയ ഐ.യു എം അൽ ജനറൽ
15 ഐക്കരപ്പടി പി.വി. അബ്ദുൽ ജലീൽ ഐ.യു എം അൽ ജനറൽ
16 കൈതക്കുണ്ട രാധാമണി സ്വതന്ത്രൻ ജനറൽ
17 പൂച്ചാൽ മുഹമ്മദ് ബഷീർ എ. ഐ.യു എം അൽ ജനറൽ
18 പേങ്ങാട് ബദറുദ്ദീൻ ഐ.യു എം അൽ ജനറൽ
19 പുതുക്കോട് ശ്രീനിവാസൻ പി.പി. സിപിഎം ജനറൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 16.87ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,322
പുരുഷന്മാർ 12,670
സ്ത്രീകൾ 12,652
ജനസാന്ദ്രത 1501
സ്ത്രീ : പുരുഷ അനുപാതം 999
സാക്ഷരത 91.57%

അവലംബം[തിരുത്തുക]

  1. http://lsgkerala.gov.in/election/candidateDetails.php?year=2015&lb=915&ln=ml[പ്രവർത്തിക്കാത്ത കണ്ണി]