മഞ്ചേരി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിൽ [ [ഏറനാട്താലൂക്കിൽ]] വളരെ വിസ്തൃതമായി കിടക്കുന്ന ജില്ലയുടെ സിരാകേന്ദ്രമാണ് മഞ്ചേരി നഗരസഭ. പൊതുവിവരങ്ങൾ ജില്ല : മലപ്പുറം വിസ്തീർണ്ണം : 53.06 ച.കി.മി വാർഡുകളുടെ എണ്ണം : 50 ജനസംഖ്യ : 53650 പുരുഷന്മാർ‍ : 25903 സ്ത്രീകൾ‍ : 27747 ജനസാന്ദ്രത : 1307 സ്ത്രീ : പുരുഷ അനുപാതം : 1011 മൊത്തം സാക്ഷരത : 92.42 സാക്ഷരത (പുരുഷന്മാർ ) : 95.11 സാക്ഷരത (സ്ത്രീകൾ ) : 89.72 Source : Census data 2001 ചെയർമാൻ : ഇസ്ഹാഖ് കുരിക്കൾ

അതിർത്തികൾ[തിരുത്തുക]

മഞ്ചേരി മുനിസിപ്പാലിറ്റിയിലെ വാർഡുകൾ, കൗൺസിലർമാർ വാർഡ് ക്രമത്തിൽ[തിരുത്തുക]

  1. കിടങ്ങഴി - കണ്ണീയൻ അബൂബക്കർ- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  2. എരാമ്പ്ര- നഫീസ അനസ് മൻസിൽ -ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  3. പുല്ലൂർ - ചിറക്കൽ രാജൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  4. ചെട്ട്യങ്ങാടി- കെ പി ആസ്യ - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  5. ചരണി - എൻ കെ ഉമ്മർ - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  6. നെല്ലിപ്പറമ്പ് - ഇസ്മൈൽ എന്ന് കാക്കന്റ കുഞ്ഞപ്പു- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  7. മേലാക്കം - ബീന ജൊസഫ് (കേ കോ)
  8. ചുള്ളക്കാട്- വിളക്കുമാടത്തിൽ സുബൈദ- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  9. തടത്തിക്കുഴി പൂഴിക്കുന്നത്ത് അബ്ദുറഹിമാൻ എന്ന് അവറു - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
  10. കോഴിക്കോട്ടു കുന്ന് - വട്ക്കേപ്പാട്ട് സുധ- (സി പി ഐ എം)
  11. പുന്നക്കുഴി- വല്ലാഞ്ചിറ മൊഹമ്മദലി- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  12. മംഗലശ്ശേരി - പെരപ്പുറത്തു സബ്ന- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  13. പാലക്കുളം - നൊട്ടിത്തൊടി സുലൈഖ - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
  14. താന്നിപ്പാറ - എം നസീറ - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  15. കോളജ് കുന്ന് - ചെറുമണ്ണീൽ ആസ്യ - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  16. കിഴക്കേത്തല -കരിപ്പള്ളി ഇബ്രാഹിം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  17. വടക്കാങ്ങര -മരുന്നൻ സാജിദ് ബാബു [സിപിഐഎം]]
  18. പയ്യനാട് - മരുന്നൻ ഫാത്തിമ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  19. ഏളമ്പ്ര -എം.പി.എം ഇസഹാഖ് കുരിക്കൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  20. അത്താണിക്കൽ-പാകോട്ടിൽ വിശ്വനാഥൻ എന്ന കുട്ടൻ (സി പി ഐ എം)
  21. താമരശ്ശേരി-മുസ്തഫ കൊല്ലേരി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  22. നെല്ലിക്കുത്ത്-പി.പി.അബ്ദുൾ കബീർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  23. -നെല്ലിക്കുത്ത് സ്കൂൾ-ഫൗസിയ മന്നക്കമ്പള്ളി(റബൽ) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  24. ചലുക്കുളം- കളത്തിങ്ങൽ തൊടി ഇന്ദിര (സി പി ഐ എം)
  25. കിഴക്കേക്കുന്നു - മഞ്ചെരി ഫസ്ല (സി പി ഐ എം)'
  26. പിലാക്കൽ -കെ പി അയൂബ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  27. അമയംകോട്-പുതുക്കോള്ളി അബ്ദുറഹിം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  28. പുല്ലഞ്ചേരി - സാജിദ അബൂബക്കർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  29. വേട്ടേക്കോട്- ലതിക ജയരാജ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  30. വെള്ളാരങ്ങൽ- സി സക്കീന (UDF)
  31. വായപ്പാറപ്പടി - റ്റി ശോഭന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
  32. കോവിലകം കുണ്ട് - Puthanmadam Ramani (സി പി ഐ എം)
  33. മഞ്ചേരി ടൗൺ - നന്ദിനി വിജയകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  34. ശാന്തിഗ്രാമം- ചിന്തുരാജ് (സി പി ഐ എം)
  35. അരുകിഴായ- ഇ കെ വിശാലാക്ഷി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  36. ഉള്ളാടം കുന്നു- എ പി അബ്ദുൽ മജീദ് മാസ്റ്റർ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
  37. മുള്ളമ്പാറ - ടി എം അബ്ദുൽ നാസർ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
  38. വാക്കത്തൊടി വിളക്കുമാടത്തിൽ അബ്ദുൾ ജലീൽ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
  39. തടത്തിപ്പറമ്പ- അത്തിപമണ്ണീൽ അബ്ദുറഹിമാൻ എന്ന് ബാപ്പുട്ടി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  40. വട്ടപ്പാറ - മേച്ചേരി യാഷിക് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
  41. പുളിയന്തോടി- മനിശ്ശേരി സലീം (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
  42. തുറക്കൽ - പി സി ഹഫ്സത്ത് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
  43. പൊറ്റമ്മൽ- വി പി ഫിറോസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  44. പട്ടർകുളം - എം കെ മുനീർ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
  45. മറിയാട്- അലവി(എൽദി എഫ് സ്വതന്ത്രൻ)
  46. വീമ്പൂർ - കുറ്റിക്കാടൻ സഫൂറ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
  47. നറുകര - അഡങ്ങാപ്പുറത്ത് സിനി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  48. അമ്പലപ്പടിi - പന്തപ്പിലാക്കൽ മദനമോഹിനി (സി പി ഐ എം)
  49. കരുവമ്പ്രം - കെ പി രാവുണ്ണീ (സി പി ഐ എം)
  50. രാമങ്കുളം - എ എം മൊയ്ദീൻ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)

.kerala.gov.in/trendsite/main/Election2010.html http://www.lsg.kerala.gov.in/pages/lb_general_info.php?intID=3&ID=211&ln=ml

"https://ml.wikipedia.org/w/index.php?title=മഞ്ചേരി_നഗരസഭ&oldid=2586952" എന്ന താളിൽനിന്നു ശേഖരിച്ചത്