എടപ്പാൾ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന സ്ഥലത്ത് ഒരു സ്വകാര്യ ആശുപത്രിയുടെ മതിലിന് മേലെ വളരുന്ന ഒരു കല്ലാൽ Brown-woolly fig / Mysore fig ശാസ്ത്രീയ നാമം Ficus drupacea കുടുംബം Moraceae.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പൊന്നാനി ബ്ളോക്കിൽ ഉൾപ്പെടുന്ന 22.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് എടപ്പാൾ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് പൊന്നാനി
വിസ്തീര്ണ്ണം 22.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,817
പുരുഷന്മാർ 13,382
സ്ത്രീകൾ 14,435
ജനസാന്ദ്രത 1249
സ്ത്രീ : പുരുഷ അനുപാതം 1079
സാക്ഷരത 90.64%

അവലംബം[തിരുത്തുക]