വട്ടംകുളം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| വട്ടംകുളം ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 10°47′31″N 76°1′27″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | മലപ്പുറം ജില്ല |
| വാർഡുകൾ | കടുങ്ങാംകുന്ന്, മാണൂർ, ചേകനൂർ, ആറേക്കാവ്, പോട്ടൂർ, കുറ്റിപ്പാല, ചോലക്കുന്ന്, കാന്തള്ളൂർ, നടുവട്ടം, പുരമുണ്ടേക്കാട്, താണിക്കുന്ന്, കാലടിത്തറ, എടപ്പാൾ ചുങ്കം, വട്ടംകുളം, കവുപ്ര, തൈക്കാട്, എരുവപ്ര, മുതൂർ, മേൽമുറി |
| ജനസംഖ്യ | |
| ജനസംഖ്യ | 28,469 (2001) |
| പുരുഷന്മാർ | • 13,698 (2001) |
| സ്ത്രീകൾ | • 14,771 (2001) |
| സാക്ഷരത നിരക്ക് | 88.05 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221568 |
| LSG | • G101402 |
| SEC | • G10093 |
![]() | |
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പൊന്നാനി ബ്ളോക്കിലാണ് 20.84 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നിലവിൽ പത്തൊമ്പത് വാർഡുകൾ ആണുള്ളത്
അതിരുകൾ
[തിരുത്തുക]വാർഡുകൾ
[തിരുത്തുക]- മാണൂർ
- കടുങ്ങാംകുന്ന്
- ആറേക്കാവ്
- ചേകനൂർ
- പോട്ടൂർ
- കാന്തളൂർ
- കുറ്റിപ്പാല
- ചോലക്കുന്ന്
- പുരമുണ്ടേക്കാട്
- നടുവട്ടം
- കാലടിത്തറ
- താന്നിക്കുന്ന്
- വട്ടംകുളം
- എടപ്പാൾ ചുങ്കം
- തൈക്കാട്
- കവുപ്ര
- മുതൂർ
- എരുവപ്ര
- മേൽമുറി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | മലപ്പുറം |
| ബ്ലോക്ക് | പൊന്നാനി |
| വിസ്തീര്ണ്ണം | 20.84 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 28,469 |
| പുരുഷന്മാർ | 13,698 |
| സ്ത്രീകൾ | 14,771 |
| ജനസാന്ദ്രത | 1366 |
| സ്ത്രീ : പുരുഷ അനുപാതം | 1078 |
| സാക്ഷരത | 88.05% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/vattamkulampanchayat Archived 2013-11-30 at the Wayback Machine
- Census data 2001
