കാളികാവ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ചോക്കാട്, കരുവാരകുണ്ട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വണ്ടൂർ, പോരൂർ പഞ്ചായത്തുകൾ
- തെക്ക് - കരുവാരക്കുണ്ട്, തുവ്വൂർ, പാണ്ടിക്കാട് പഞ്ചായത്തുകൾ
- വടക്ക് -വണ്ടൂർ, ചോക്കാട് പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- കറുത്തേനി
- അഞ്ചച്ചവിടി
- വെന്തോടൻപടി
- പളളിശ്ശേരി
- അമ്പലക്കടവ്
- കാളികാവ് ടൗൺ
- മേലെ കാളികവ്
- അടക്കാകുണ്ട്
- പാറശ്ശേരി
- ഈനാദി
- ചെങ്കോട്
- ചാഴിയോട്
- കല്ലംകുന്ന്
- തണ്ട്കോട്
- ഐലാശ്ശേരി
- പുളിയംങ്കല്ല്
- വെളളയൂർ
- ചേരിപ്പലം
- പൂങ്ങോട്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | നിലമ്പൂർ |
വിസ്തീര്ണ്ണം | 95 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 50,620 |
പുരുഷന്മാർ | 24,675 |
സ്ത്രീകൾ | 25,945 |
ജനസാന്ദ്രത | 233 |
സ്ത്രീ : പുരുഷ അനുപാതം | 1051 |
സാക്ഷരത | 89.74% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/kalikavupanchayat Archived 2013-11-30 at the Wayback Machine
- Census data 2001