വളാഞ്ചേരി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വളാഞ്ചേരി നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട്
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

വളാഞ്ചേരി നഗരസഭ[തിരുത്തുക]

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ്, 21.90 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണള്ള വളാഞ്ചേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. 2014 ഡിസംബർ വരെ ഗ്രാമപഞ്ചായത്തായിരുന്ന ഇവിടെ 2015 ജനുവരിയിലാണ് നഗരസഭയായി ഉയർത്തപ്പെട്ടത്. 33 ഡിവിഷനുകളുൾപ്പെടുന്നതാണ് വളാഞ്ചേരി നഗരസഭ. 2015 നവംബർ അഞ്ചിന് നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി നേതൃത്വം നൽകുന്ന പ്രഥമ നഗരസഭാ ഭരണസമിതി നിലവിൽ വന്നു. മുസ്ലിംലീഗിലെ സി.കെ റുഫീനയാണ് ഇപ്പോഴത്തെ നഗരസഭാ ചെയർപേഴ്സൺ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ കെ.എം. ഉണ്ണികൃഷ്ണനാണ് വൈസ് ചെയർമാൻ.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - എടയൂർ, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകൾ
 • പടിഞ്ഞാറ് - കുറ്റിപ്പുറം, ആതവനാട് ഗ്രാമപഞ്ചായത്തുകൾ
 • തെക്ക്‌ - കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകൾ
 • വടക്ക് -ആതവനാട്, മാറാക്കര, എടയൂർ ഗ്രാമപഞ്ചായത്തുകൾ

ഡിവിഷനുകൾ[തിരുത്തുക]

 1. : തോണിക്കൽ
 2. : താണിയപ്പൻകുന്ന്
 3. : കക്കാട്ടുപാറ
 4. : കാവുംപുറം
 5. : കാരാട്
 6. : മൈലാടി
 7. : താമരക്കുളം
 8. : വളാഞ്ചേരി
 9. : കതിരുകുന്ന്
 10. : കടുങ്ങാട്
 11. : കമ്മുട്ടിക്കുളം
 12. : കുളമംഗലം
 13. : മാരാംകുന്ന്
 14. : കരിങ്കല്ലത്താണി
 15. : കിഴക്കേക്കര
 16. : ആലിൻചുവട്
 17. : കൊട്ടാരം
 18. : മൂച്ചിക്കൽ
 19. : മുക്കിലപീടിക
 20. : പൈങ്കണ്ണൂർ
 21. : നിരപ്പ്
 22. : താഴത്തങ്ങാടി
 23. : കാട്ടിപ്പരുത്തി
 24. : കാശാംകുന്ന്
 25. : കാർത്തല
 26. : വടക്കുംമുറി
 27. : നരിപ്പറ്റ
 28. : മീമ്പാറ
 29. : പടിഞ്ഞാക്കര
 30. : അമ്പലപ്പറമ്പ്
 31. : കോതോൾ
 32. : വട്ടപ്പാറ
 33. : കഞ്ഞിപ്പുര

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് കുറ്റിപ്പുറം
വിസ്തീര്ണ്ണം 21.90 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30,010
പുരുഷന്മാർ 14,686
സ്ത്രീകൾ 15,324
ജനസാന്ദ്രത 1370
സ്ത്രീ : പുരുഷ അനുപാതം 1043
സാക്ഷരത 91.81%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വളാഞ്ചേരി_നഗരസഭ&oldid=3454370" എന്ന താളിൽനിന്ന് ശേഖരിച്ചത്