വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഴിമണ്ണ ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല മലപ്പുറം ജില്ല വാർഡുകൾ കിഴിശ്ശേരി നോർത്ത് , മുണ്ടംപറമ്പ് വെസ്റ്റ് , നീരുട്ടിക്കൽ , മുണ്ടംപറമ്പ് , ചിറപ്പാലം , ആക്കപ്പറമ്പ് , കടുങ്ങല്ലൂർ , മേൽമുറി , പുളിയക്കോട് , കുഴിമണ്ണ സൌത്ത് , പുല്ലഞ്ചേരി , കുഴിയംപറമ്പ് , കുഴിമണ്ണ , മേലേ കിഴിശ്ശേരി , കിഴിശ്ശേരി ടൌൺ , എക്കാപറമ്പ് , കിഴിശ്ശേരി വെസ്റ്റ് , കുഴിഞ്ഞൊളം ജനസംഖ്യ 32,500 (2001) പുരുഷന്മാർ • 15,925 (2001) സ്ത്രീകൾ • 16,575 (2001) സാക്ഷരത നിരക്ക് 87.7 ശതമാനം (2001) തപാൽ • LGD • 221513 LSG • G100506 SEC • G10033
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലും അരീക്കോട് ബ്ളോക്കിലുമായി കുഴിമണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ൽ രൂപീകൃതമായ കുഴിമണ്ണ ഗ്രാമപഞ്ചായത്തിന്
20.05 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളുണ്ട്.
വാർഡ് നമ്പർ
പേർ
മെമ്പർ
പാർട്ടി
സംവരണം
1
കിഴിശ്ശേരി നോർത്ത്
പി.കെ.മൂസ്സ
ഐ.യു എം അൽ
ജനറൽ
2
നീരുട്ടിക്കൽ
കദീജ
ഐ.യു എം അൽ
വനിത
3
മുണ്ടംപറമ്പ് വെസ്റ്റ്
ആയിഷ
ഐ.യു എം അൽ
വനിത
4
മുണ്ടംപറമ്പ്
കൃഷ്ണൻ.സി
ഐ.യു എം അൽ
എസ് സി
5
കടുങ്ങല്ലൂർ
വി.ടി.അബ്ദുറസാഖ്
ഐ.യു എം അൽ
ജനറൽ
6
ചിറപ്പാലം
അബ്ദുൽ ജലീൽ
സി.പി.എം
ജനറൽ
7
ആക്കപ്പറമ്പ്
ശാലിനി.എസ്
സി.പി.എം
വനിത
8
പുളിയക്കോട്
ദിവ്യ
സി.പി.എം
എസ് സി വനിത
9
മേൽമുറി
അബൂബക്കർ സിദ്ധീഖ്
സി.പി.എം
ജനറൽ
10
കുഴിയംപറമ്പ്
സക്കീന
സി.പി.എം
വനിത
11
കുഴിമണ്ണ
ഉമ്മുസൽമ.എ.കെ
സി.പി.എം
വനിത
12
കുഴിമണ്ണ സൌത്ത്
റുഖിയ.പി.കെ
ഐ.യു എം അൽ
വനിത
13
പുല്ലഞ്ചേരി
ഭാനുമതി.എം
സി.പി.എം
വനിത
14
എക്കാപറമ്പ്
മുഹമ്മദ് മുസ്തഫ
സി.പി.എം
ജനറൽ
15
മേലേ കിഴിശ്ശേരി
ഇ.എം.ഇസ്മായിൽ
ഐ.യു എം അൽ
ജനറൽ
16
കിഴിശ്ശേരി ടൌൺ
മമ്മദുണ്ണി.വി.കെ
ഐ.യു എം അൽ
ജനറൽ
17
കിഴിശ്ശേരി വെസ്റ്റ്
പുളിക്കൽ മുഹമ്മദ്
സി.പി.എം
ജനറൽ
18
കുഴിഞ്ഞൊളം
മെഹറുന്നീസ
ഐ.യു എം അൽ
വനിത
ജില്ല
മലപ്പുറം
ബ്ലോക്ക്
അരീക്കോട്
വിസ്തീര്ണ്ണം
20.05 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
32,500
പുരുഷന്മാർ
15,925
സ്ത്രീകൾ
16,575
ജനസാന്ദ്രത
1475
സ്ത്രീ : പുരുഷ അനുപാതം
1028
സാക്ഷരത
87.7%
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ
↑ http://lsgkerala.gov.in/election/candidateDetails.php?year=2015&lb=927&ln=ml [പ്രവർത്തിക്കാത്ത കണ്ണി ]