വളവന്നൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 15.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. നെരാല
 2. മയ്യേരിച്ചിറ
 3. കടുങ്ങാത്തുകുണ്ട്
 4. തെക്കത്തിപ്പാറ
 5. കടുങ്ങല്ലൂർ
 6. തുവ്വക്കാട്
 7. പാറക്കല്ല്
 8. കുറുങ്കാട്
 9. മേടിപ്പാറ
 10. അല്ലൂർ
 11. പോത്തന്നൂർ
 12. ചുങ്കത്തപ്പാല
 13. വാരണാക്കര
 14. നെല്ലാപ്പറമ്പ്
 15. പാറമ്മലങ്ങാടി
 16. ഓട്ടുകാരപ്പുറം
 17. ചെറവണ്ണൂർ
 18. വരമ്പനാല
 19. പാറക്കൂട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് താനൂർ
വിസ്തീര്ണ്ണം 15.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,295
പുരുഷന്മാർ 13,032
സ്ത്രീകൾ 14,263
ജനസാന്ദ്രത 1786
സ്ത്രീ : പുരുഷ അനുപാതം 1094
സാക്ഷരത 87.75%

അവലംബം[തിരുത്തുക]