മുതുവല്ലൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മുതുവല്ലൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
ജനസംഖ്യ | 31,157 (2001[update]) |
സമയമേഖല | IST (UTC+5:30) |
11°10′40″N 75°58′10″E / 11.17778°N 75.96944°E മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് മുതുവല്ലൂർ. [1]. ചീക്കോട് പഞ്ചായത്തിൽ നിന്നും വേർപെട്ട് പീടികകണ്ടി ആസ്ഥാനമായി രൂപം കൊണ്ട പഞ്ചായത്താണ് ഇത്. മുസ്ലിം ലീഗാണ് ഇവിടെ ഭരിക്കുന്നത് . കെ.അഹമ്മദ് സഗീർ പ്രസിഡണ്ടും റഹ്മ വൈസ് പ്രസിഡന്റുമാണ്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കുഴിമണ്ണ, അരീക്കോട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് – പുളിക്കൽ, കൊണ്ടോട്ടി പഞ്ചായത്തുകൾ
- തെക്ക് - കൊണ്ടാട്ടി, കുഴിമണ്ണ, നെടിയിരുപ്പ് പഞ്ചായത്തുകൾ
- വടക്ക് – ചീക്കോട് ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്ത ജനസംഖ്യ 31157 ആണ്. ഇതിൽ 15298 പുരുഷന്മാരും 15859 സ്ത്രീകളുമാണ്. [1]
വാർഡുകൾ (പ്രതിനിധികൾ)
[തിരുത്തുക]- പരതക്കാട് ( മെയ്തിൻ കോയ )
- മുതുപറമ്പ് ( പള്ളിക്കുന്നത് ബാബുരാജ്)
- പീടികകണ്ടി ( കെ.അഹമ്മദ് സഗീർ )
- മുണ്ടിലാക്കൽ ( നടുത്തൊടി ഷാഹിദ )
- ചുളളിക്കോട് ( പികെ അബ്ദുള്ള മൗലവി )
- പറപ്പൂർ ( കുമാരൻ )
- വിളയിൽ ( കെഎൻ ബഷീർ )
- പാണാട്ടാലുങ്ങൽ ( െതക്കയിൽ എം സി സാറാബി)
- വടക്കേപറമ്പ് ( രശ്മി )
- തനിയംപുറം ( ഷഹർബാനു )
- മാനീരി ( സി.കെ. ശിഹാബ് )
- മുതുവല്ലൂർ ( പുതുവാംകുന്നത്ത് ഷീജ )
- പാപ്പത്ത് ( പാങ്ങോട് ചാത്തൻ കുട്ടി )
- മുണ്ടക്കുളം സൗത്ത് ( കുറുവങ്ങാടൻ ഷാഹുൽ ഹമീദ് )
- മുണ്ടക്കുളം നോർത്ത് ( തെറ്റൻ മൈമൂന )
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/muthuvalloorpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001