ചീക്കോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചീക്കോട്
ഗ്രാമം
ചീക്കോട് is located in Kerala
ചീക്കോട്
ചീക്കോട്
ചീക്കോട് is located in India
ചീക്കോട്
ചീക്കോട്
Location in Kerala, India
Coordinates: 11°13′46″N 75°59′18″E / 11.229389°N 75.988247°E / 11.229389; 75.988247Coordinates: 11°13′46″N 75°59′18″E / 11.229389°N 75.988247°E / 11.229389; 75.988247,
Country India
Stateകേരളം
Districtമലപ്പുറം
Population (2001)
 • Total42125
Languages
 • Officialമലയാളം, ആംഗലം
സമയ മേഖലIST (UTC+5:30)
PIN673645
വാഹന റെജിസ്ട്രേഷൻKL-

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, അരീക്കോട് ബ്ളോക്കിലാണ് 23.955 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചീക്കോട് ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത് 1963 ഡിസംബർ 21-നാണ്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - അരീക്കോട്, കീഴുപറമ്പ് ഗ്രാമപഞ്ചായത്തുകൾ
 • പടിഞ്ഞാറ് - പുളിക്കൽ, വാഴക്കാട് ഗ്രാമപഞ്ചായത്തുകൾ
 • തെക്ക് - മുതുവല്ലൂർ പഞ്ചായത്ത്
 • വടക്ക് - വാഴക്കാട്, കീഴുപറമ്പ് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. പളളിപ്പടി
 2. വെട്ടുപാറ .ചാലിയാർ അതിരിടുന്ന ഗ്രാമം
 3. വാവൂർ
 4. കുനിത്തലക്കടവ്
 5. എളയങ്കാവ്
 6. പറപ്പൂര്
 7. മുണ്ടക്കൽ ഈസ്റ്റ്
 8. ചെറിയാപറമ്പ്
 9. ചീക്കോട് ഈസ്റ്റ്
 10. ചീക്കോട് വെസ്റ്റ്
 11. മുണ്ടക്കൽ വെസ്റ്റ്
 12. ഓമാനൂർ ഈസ്റ്റ്
 13. പളളിപ്പുറായ
 14. ഓമാനൂർ വെസ്റ്റ്
 15. കച്ചേരിത്തടം
 16. പൊന്നാട്
 17. അടൂർ പറമ്പ്
 18. കൊളംമ്പലം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീര്ണ്ണം 23.955 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 42,125
പുരുഷന്മാർ 20,836
സ്ത്രീകൾ 21,289
ജനസാന്ദ്രത 902
സ്ത്രീ : പുരുഷ അനുപാതം 1022
സാക്ഷരത 83.25%

അവലംബം[തിരുത്തുക]