തിരുവാലി ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ലോക്കിലാണ് 33.83 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവാലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - വണ്ടൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - എടവണ്ണ, തൃക്കലങ്ങോട് പഞ്ചായത്തുകൾ
- തെക്ക് - പോരൂർ, തൃക്കലങ്ങോട് പഞ്ചായത്തുകൾ
- വടക്ക് - മമ്പാട്, നിലമ്പൂർ, വണ്ടൂർ പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
- ഇല്ലത്തുകുന്ന്
- കൈതയിൽ
- തായംങ്കോട്
- പടകാളിപ്പറമ്പ്
- നടുവത്ത്
- എ.കെ.ജി.നഗർ
- കണ്ടമംഗലം
- വാളോറിങ്ങൽ
- കോട്ടകുന്ന്
- പൂളക്കൽ
- പുന്നപ്പാല
- തിരുവാലി
- തോടായം
- വട്ടപറമ്പ്
- പത്തിരിയാൽ
- ഷാരത്ത്കുന്ന്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | മലപ്പുറം |
ബ്ലോക്ക് | വണ്ടൂർ |
വിസ്തീര്ണ്ണം | 33.83 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,937 |
പുരുഷന്മാർ | 9,580 |
സ്ത്രീകൾ | 10,357 |
ജനസാന്ദ്രത | 589 |
സ്ത്രീ : പുരുഷ അനുപാതം | 1081 |
സാക്ഷരത | 81.58% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/thiruvalipanchayat
- Census data 2001