എടരിക്കോട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
എടരിക്കോട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°59′59″N 75°58′58″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | പുതുപ്പറമ്പ്, ഞാറത്തടം, പൊട്ടിപ്പാറ, കാരാട്ടങ്ങാടി, ഒറ്റത്തെങ്ങ്, അമ്പലവട്ടം, കുന്നുമ്മൽ, അരീക്കൽ സിറ്റി, വൈലിക്കുളമ്പ്, ക്ലാരി സൌത്ത്, എടരിക്കോട് സൌത്ത്, സ്വാഗതമാട്, ചെറുശ്ശോല, അരയകുളം, എടരിക്കോട് നോർത്ത്, ചുടലപ്പാറ |
ജനസംഖ്യ | |
ജനസംഖ്യ | 25,595 (2001) |
പുരുഷന്മാർ | • 12,351 (2001) |
സ്ത്രീകൾ | • 13,244 (2001) |
സാക്ഷരത നിരക്ക് | 87.33 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221591 |
LSG | • G101002 |
SEC | • G10078 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ളോക്കിലാണ് 15.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എടരിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പറപ്പൂർ, കോട്ടക്കൽ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - പെരുമണ്ണക്ളാരി, തെന്നല, പൊന്മുണ്ടം പഞ്ചായത്തുകൾ
- തെക്ക് - കല്പകഞ്ചേരി പഞ്ചായത്ത്
- വടക്ക് - വേങ്ങര, പറപ്പൂർ പഞ്ചായത്തുകൾ.
വാർഡുകൾ
[തിരുത്തുക]- പുതുപ്പറമ്പ്
- കാരാട്ടങ്ങാടി
- ഒറ്റത്തെങ്ങ്
- ഞാറത്തടം
- പൊട്ടിപ്പാറ
- അരീക്കൽ സിറ്റി
- വൈലിക്കുളമ്പ്
- അമ്പലവട്ടം
- കുന്നുമ്മൽ
- സ്വാഗതമാട്
- ചെറുശ്ശോല
- ക്ലാരി സൗത്ത്
- എടരിക്കോട് സൗത്ത്
- എടരിക്കോട് നോർത്ത്
- ചുടലപ്പാറ
- അരയക്കുളം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | വേങ്ങര |
വിസ്തീര്ണ്ണം | 15.28 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 25,595 |
പുരുഷന്മാർ | 12,351 |
സ്ത്രീകൾ | 13,244 |
ജനസാന്ദ്രത | 1675 |
സ്ത്രീ : പുരുഷ അനുപാതം | 1072 |
സാക്ഷരത | 87.33% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/edarikodepanchayat Archived 2013-11-30 at the Wayback Machine.
- Census data 2001