ചോക്കാട് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 79 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ചോക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 18 വാർഡുകളുള്ള ഈ ഗ്രാമപഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം അഞ്ചിൽ ഒന്ന് വനപ്രദേശമാണ്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - അമരമ്പലം, കരുവാരക്കുണ്ട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വണ്ടൂർ, അമരമ്പലം, കാളികാവ് പഞ്ചായത്തുകൾ
- തെക്ക് - കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകൾ
- വടക്ക് - അമരമ്പലം പഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- മാടമ്പം
- മമ്പാട്ടുമൂല
- പന്നിക്കോട്ടുമുണ്ട
- ആനക്കല്ല്
- ചോക്കാട്
- പെടയന്താൾ
- മരുതങ്കാട്
- കല്ലാമൂല
- സ്രാമ്പിക്കല്ല്
- പുല്ലങ്കോട്
- വെടിവെച്ചപാറ
- ഉദിരംപൊയിൽ
- വലിയപറമ്പ്
- വെളളപൊയിൽ
- മാളിയേക്കൽ
- മഞ്ഞപെട്ടി
- ഒറവൻകുന്ന്
- കൂരിപ്പൊയിൽ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chokkadpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001