സ്രാമ്പിക്കല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചോക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ സ്രാമ്പിക്കല്ല്‌. പുല്ലകോടിനും കല്ലമൂലക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഊട്ടി ഹൈവേ ഇതുവഴി കടന്നുപോവുന്നു.

"https://ml.wikipedia.org/w/index.php?title=സ്രാമ്പിക്കല്ല്&oldid=3314782" എന്ന താളിൽനിന്ന് ശേഖരിച്ചത്