കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത്
10°56′33″N 75°58′31″E / 10.94254°N 75.975394°E / 10.94254; 75.975394
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം തിരൂർ
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 16.25ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 19 എണ്ണം
ജനസംഖ്യ 26,983
ജനസാന്ദ്രത 1660/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - ആതവനാട്, മാറാക്കര പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - വളവന്നൂർ, പൊൻമുണ്ടം പഞ്ചായത്തുകൾ
 • തെക്ക് - വളവന്നൂർ, തിരുനാവായ, ആതവനാട് പഞ്ചായത്തുകൾ
 • വടക്ക് - എടരിക്കോട്, കോട്ടക്കൽ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. പാറപ്പുറം
 2. വാരിയത്ത്
 3. രണ്ടത്താണി
 4. കിഴക്കേപ്പുറം
 5. തറളാട്
 6. മഞ്ഞച്ചോല
 7. കല്ലിങ്ങൽ
 8. പറവന്നൂർ ചോല
 9. പാടത്തേപീടിക
 10. പറവന്നൂർ
 11. അയിരാനി
 12. കടുങ്ങാത്തുകുണ്ട്
 13. കല്പകഞ്ചേരി
 14. തോട്ടായി
 15. കാനാഞ്ചേരി
 16. പാലേത്ത്
 17. വരമ്പിങ്ങൽ
 18. കല്ലിങ്ങൽ പറമ്പ്
 19. കുണ്ടംചിന

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ബ്ലോക്ക് താനൂർ
വിസ്തീര്ണ്ണം 16.25 ചതുരശ്ര കിലോമീറ്റർ
പുരുഷന്മാർ 12,881
സ്ത്രീകൾ 14,102
ജനസാന്ദ്രത 1660
സ്ത്രീ : പുരുഷ അനുപാതം 1092
സാക്ഷരത 89.84%

അവലംബം[തിരുത്തുക]