പുലാമന്തോൾ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പുലാമന്തോൾ | |
10°54′07″N 76°11′29″E / 10.9019208°N 76.1914312°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പെരിന്തൽമണ്ണ |
ലോകസഭാ മണ്ഡലം | മലപ്പുറം |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | VP മുഹമ്മദ് ഹനീഫ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 32.1 ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 20 എണ്ണം |
ജനസംഖ്യ | 29,603 |
ജനസാന്ദ്രത | 922/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679323 +04933 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°55′48″N 76°10′48″E, 10°55′48″N 76°11′13″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കുരുവമ്പലം, ചേലക്കാട്, കാട്ടുപ്പാറ, പൂശാലിക്കുളമ്പ്, മാലാപറമ്പ്, ചോലപ്പറമ്പ്, വടക്കേക്കര, തിരുനാരായണപുരം, പാലൂർ, വടക്കൻ പാലൂർ, പുലാമന്തോൾ, പാലൂർ കിഴക്കേക്കര, ചെമ്മല, മനങ്ങനാട്, ചെമ്മലശേരി, രണ്ടാംമൈൽ, കുന്നത് പള്ളിയലിൽ കുളമ്പ്, കുരുവമ്പലം താഴത്തേതിൽപടി, കവുവട്ടം, വളപുരം |
ജനസംഖ്യ | |
ജനസംഖ്യ | 29,603 (2001) |
പുരുഷന്മാർ | • 14,156 (2001) |
സ്ത്രീകൾ | • 15,447 (2001) |
സാക്ഷരത നിരക്ക് | 88.98 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221542 |
LSG | • G100707 |
SEC | • G10049 |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ലോക്കിലാണ് 32.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുലാമന്തോൾ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 നവംബർ 20-നാണ് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളും, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയും.
- പടിഞ്ഞാറ് – മൂർക്കനാട് പഞ്ചായത്ത്
- തെക്ക് - പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ, വിളയൂർ പഞ്ചായത്തുകൾ
- വടക്ക് – പുഴക്കാട്ടിരി, അങ്ങാടിപ്പുറം, മൂർക്കനാട് പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- പൂശാലിക്കുളമ്പ്
- മാലാപറമ്പ്
- ചേലക്കാട്
- കട്ടുപ്പാറ
- വടക്കേകര
- തിരുനാരായണപുരം
- ചോലപ്പറമ്പ്
- പുലാമന്തോൾ
- പാലൂർ കിഴക്കേകര
- പാലൂർ
- വടക്കൻപാലൂർ
- ചെമ്മലശ്ശേരി
- രണ്ടാംമൈൽ
- ചെമ്മല
- മനങ്ങനാട്
- കാവുവട്ടം
- വളപുരം
- കുന്നത്ത് പളളിയാൽ കുളമ്പ്
- കുരുവമ്പലം താഴത്തേതിൽപ്പടി
- കുരുവമ്പലം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | പെരിന്തൽമണ്ണ |
വിസ്തീര്ണ്ണം | 32.1 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 29,603 |
പുരുഷന്മാർ | 14,156 |
സ്ത്രീകൾ | 15,447 |
ജനസാന്ദ്രത | 922 |
സ്ത്രീ : പുരുഷ അനുപാതം | 1091 |
സാക്ഷരത | 88.98% |
പുലാമന്തോൾ പഞ്ചായത്ത് പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിൽ പെടുന്നു.ഇപ്പോൾ സിപിഐ (എം) നയിക്കുന്ന ഇടതു മുന്നണിയാണ് ഭരിക്കുന്നത് .
VP മുഹമ്മദ് ഹനീഫയാണ് പഞ്ചായത്തു പ്രസിഡന്റ്
അവലംബം
[തിരുത്തുക]- പുലാമന്തോൾ പഞ്ചായത്ത് വെബ്സൈറ്റ് Archived 2013-07-08 at the Wayback Machine.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- Census data 2001