കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരുവാരകുണ്ട്
Kerala locator map.svg
Red pog.svg
കരുവാരകുണ്ട്
11°07′00″N 76°20′00″E / 11.1167°N 76.3333°E / 11.1167; 76.3333
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം വണ്ടൂർ
ലോകസഭാ മണ്ഡലം വയനാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 64.2ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 21 എണ്ണം
ജനസംഖ്യ 32,812
ജനസാന്ദ്രത 511/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676523
+91 4931
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ചെറുമ്പ് ഇകോ ടൂറിസം വില്ലേജ്; കേരളാകുണ്ട് വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് 64.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.കരുവാരകുണ്ടിലൂടെ ഒഴുകുന്ന പുഴയാണ് ഒലിപ്പുഴ.ഇതാണ് പിന്നീട് കടലുണ്ടിപ്പുഴയായി മാറുന്നത്.കാപ്പി,റബ്ബർ എന്നിവ കരുവാരകുണ്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.പ്രശസ്ത എഴുത്തുകാരായ എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവലായ അറബിപ്പൊന്ന് എഴുതപ്പെടുന്നത്‌ കരുവാരകുണ്ട് വെച്ചാണ്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. വാക്കോട്
 2. കുട്ടത്തി
 3. അരിമണൽ
 4. കേരള
 5. മഞ്ഞൾപ്പാറ
 6. പാന്ത്ര
 7. കൽകുണ്ട്
 8. തുരുമ്പോട
 9. കണ്ണത്ത്
 10. കിഴക്കേത്തല
 11. കരുവാരക്കുണ്ട്
 12. തരീശ്
 13. കക്കറ
 14. പുൽവെട്ട
 15. പയ്യക്കോട്
 16. ചുളളിയോട്
 17. പനഞ്ചോല
 18. പുത്തനഴി
 19. ഇരിങ്ങാട്ടിരി
 20. പുന്നക്കാട്
 21. ചെമ്പൻകുന്ന്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക്

കാളികാവ്

വിസ്തീര്ണ്ണം 64.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32,812
പുരുഷന്മാർ 16,086
സ്ത്രീകൾ 16,726
ജനസാന്ദ്രത 511
സ്ത്രീ : പുരുഷ അനുപാതം 1038
സാക്ഷരത 89.76%

അവലംബം[തിരുത്തുക]