തലക്കാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 16.04 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തലക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - തിരുനാവായ, വളവന്നൂർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - വെട്ടം പഞ്ചായത്തും, തിരൂർ മുൻസിപ്പാലിറ്റിയും
 • തെക്ക്‌ - തൃപ്രങ്ങോട്, മംഗലം, തിരുനാവായ പഞ്ചായത്തുകൾ
 • വടക്ക് - തിരൂർ മുൻസിപ്പാലിറ്റിയും, ചെറിയമുണ്ടം പഞ്ചായത്തും

വാർഡുകൾ[തിരുത്തുക]

 1. മാങ്ങാട്ടിരി
 2. കട്ടച്ചിറ
 3. കാരയിൽ
 4. പുല്ലൂർ
 5. പുല്ലൂരാൽ
 6. കാഞ്ഞിരക്കോൽ
 7. വടക്കൻ കുറ്റൂർ
 8. തെക്കൻ കുറ്റൂർ
 9. മുക്കിലപ്പീടിക
 10. വെങ്ങാലൂർ
 11. കോലൂപാലം
 12. കോട്ടത്തറ
 13. ബി പി അങ്ങാടി ടൗൺ
 14. പാറശ്ശേരി ഈസ്റ്റ്
 15. പാറശ്ശേരി വെസ്റ്റ്
 16. പൂക്കൈത
 17. ബി പി അങ്ങാടി
 18. വടക്കേ അങ്ങാടി
 19. കല്ലൂക്കടവ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് തിരൂർ
വിസ്തീര്ണ്ണം 16.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,486
പുരുഷന്മാർ 12,590
സ്ത്രീകൾ 13,896
ജനസാന്ദ്രത 1651
സ്ത്രീ : പുരുഷ അനുപാതം 1103
സാക്ഷരത 80.2

അവലംബം[തിരുത്തുക]