തിരൂരങ്ങാടി താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ മലപ്പുറം ജില്ലയിലെ ഒരു താലൂക്കാണ് തിരൂരങ്ങാടി താലൂക്ക്.18 വില്ലേജുകൾ ഉൾപ്പെട്ടതാണ് തിരൂരങ്ങാടി താലൂക്ക്.

തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന വില്ലേജുകൾ[തിരുത്തുക]

  1. പരപ്പനങ്ങാടി
  2. തിരൂരങ്ങാടി
  3. വള്ളിക്കുന്ന്
  4. തേഞ്ഞിപ്പലം
  5. മുന്നിയൂർ
  6. നെടുവ
  7. ഊരകം
  8. തെന്നല
  9. വേങ്ങര
  10. ഒതുക്കുങ്ങൽ
  11. കണ്ണമംഗലം
  12. അബ്ദുൽ റഹ്മാൻ നഗർ
  13. പറപ്പൂർ
  14. പെരുവള്ളൂർ
  15. നന്നമ്പ്ര
"https://ml.wikipedia.org/w/index.php?title=തിരൂരങ്ങാടി_താലൂക്ക്&oldid=2341168" എന്ന താളിൽനിന്ന് ശേഖരിച്ചത്