ചാലിയാർ ഗ്രാമപഞ്ചായത്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 11°22′4.67″N 76°7′40.75″E / 11.3679639°N 76.1279861°E / 11.3679639; 76.1279861

മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്താണ് ചാലിയാർ ഗ്രാമപഞ്ചായത്ത്‌. 124.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്ത് അകമ്പാടം, കുറുമ്പലങ്ങോട്, പുള്ളിപ്പാടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. 1979-ൽ ഡിസംബർ 25-നാണ് ചാലിയാർ പഞ്ചായത്ത് രൂപം കൊണ്ടത്.

അതിരുകൾ[തിരുത്തുക]

പ്രത്യേകതകൾ[തിരുത്തുക]

ഇവിടുത്തെ ജനസംഖ്യയിൽ ഏറിയപങ്കും ആദിവാസികളാണ്. നിബിഡ വനപ്രദേശമായ ഇവിടെ വിവിധ തരത്തിലുള്ള ജന്തുജാലങ്ങളും പക്ഷികളും ഉരഗങ്ങളും കാണപ്പെടുന്നു.

വാർഡുകൾ[തിരുത്തുക]

 1. വാളംതോട്
 2. ഇടിവണ്ണ
 3. പാറേക്കാട്
 4. മുട്ടിയേൽ
 5. പെരുമ്പത്തൂർ
 6. ഏളമ്പിലാക്കോട്
 7. എരഞ്ഞിമങ്ങാട്
 8. മൈലാടി
 9. മണ്ണുപ്പാടം
 10. മൊടവണ്ണ
 11. കളക്കുന്ന്
 12. ആനപ്പാറ
 13. അകമ്പാടം
 14. പെരുവമ്പാടം

അവലംബം[തിരുത്തുക]