തിരൂർ നഗരസഭ
തിരൂർ നഗരസഭ | |
0°N 0°E / 0°N 0°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
നിയമസഭാ മണ്ഡലം | തിരൂർ |
ലോകസഭാ മണ്ഡലം | പൊന്നാനി |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | സഫിയ കെ |
വിസ്തീർണ്ണം | 16.55ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 38 എണ്ണം |
ജനസംഖ്യ | 58490 |
ജനസാന്ദ്രത | 2981/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0494 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | തുഞ്ചൻ സ്മാരകം |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽപെടുന്ന മുനിസിപ്പാലിറ്റിയാണ് തിരൂർ മുനിസിപ്പാലിറ്റി.1906ൽ ആരംഭിച്ച തുഞ്ചൻ സ്മാരകം വളരെ പ്രസിദ്ധിയാർജിച്ചതാണ്.ഇന്ത്യയിലെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ മുനിസിപ്പാലിറ്റിയാണ് തിരൂർ.[അവലംബം ആവശ്യമാണ്]
അതിരുകൾ[തിരുത്തുക]
വടക്ക് : താനാളൂർ, നിറമരുതൂർ പഞ്ചായത്തുകൾ, കിഴക്ക് : ചെറിയമുണ്ടം പഞ്ചായത്ത്, തെക്ക് : തലക്കാട് പഞ്ചായത്ത്, പടിഞ്ഞാറ് : വെട്ടം, നിറമരുതൂർ പഞ്ചായത്തുകൾ എന്നിവായാണ് ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- തിരൂർ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2013-12-08 at the Wayback Machine.