മഞ്ചേരി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
37
മഞ്ചേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം190277 (2016)
നിലവിലെ എം.എൽ.എയു.എ. ലത്തീഫ്
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലമലപ്പുറം ജില്ല

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ, എടപ്പറ്റ, ഏറനാട് താലൂക്കിലെ പാണ്ടിക്കാട് ,തൃക്കലങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മഞ്ചേരി നിയമസഭാമണ്ഡലം[1]. ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. യു.എ. ലത്തീഫ് ആണ്‌.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയും, ഊർങ്ങാട്ടിരി,കീഴുപറമ്പ്,കുഴിമണ്ണ,ചീക്കോട്,അരീക്കോട്, കാവനൂർ, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളുൾക്കൊള്ളുന്നതായിരുന്നു മഞ്ചേരി നിയമസഭാമണ്ഡലം[2].

മുൻ‌കാല എം എൽ എ മാർ[തിരുത്തുക]


തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1967(SC) എം. ചടയൻ മുസ്ലീം ലീഗ് എസ്. മാരിയപ്പൻ ഐ.എൻ.സി.
1960 ഉമ്മർ കോയ പി.പി. ഐ.എൻ.സി. കെ.വി. ചേക്കുട്ടി ഹാജി
1960(SC) എം. ചടയൻ മുസ്ലീം ലീഗ് അച്യുതാനന്ദൻ സി.പി.ഐ.
1957 ഉമ്മർ കോയ പി.പി. ഐ.എൻ.സി. മരക്ക ആർ.എൻ. സ്വതന്ത്ര സ്ഥാനാർത്ഥി
1957(SC) എം. ചടയൻ സ്വതന്ത്ര സ്ഥാനാർത്ഥി ചെറിയ കറിക്കുട്ടി ഐ.എൻ.സി.
  • കുറിപ്പ്: 1957, 1960 ദ്വയാംഗമണ്ഡലമായിരുന്നു

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 7231
  2. മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 14 ഒക്ടോബർ
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=മഞ്ചേരി_നിയമസഭാമണ്ഡലം&oldid=3553462" എന്ന താളിൽനിന്ന് ശേഖരിച്ചത്