വഴിക്കടവ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - തമിഴ്നാട് സംസ്ഥാനവും, കരുളായ് പഞ്ചായത്തും
 • പടിഞ്ഞാറ് - എടക്കര, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകൾ
 • തെക്ക്‌ - കരുളായ്, മൂത്തേടം പഞ്ചായത്തുകൾ
 • വടക്ക് - തമിഴ്നാട് സംസ്ഥാനവും, ചുങ്കത്തറ പഞ്ചായത്തും

വാർഡുകൾ[തിരുത്തുക]

 1. തണ്ണിക്കടവ്
 2. മദ്ദളപ്പാറ
 3. മരുത വേങ്ങാപ്പാടം
 4. വെണ്ടേക്കുംപൊട്ടി
 5. മാമാങ്കര
 6. കമ്പളക്കല്ല്
 7. മണൽപ്പാടം
 8. കാരക്കോട്
 9. വെളളക്കട്ട
 10. വഴിക്കടവ്
 11. പൂവ്വത്തിപൊയിൽ
 12. പഞ്ചയത്തങ്ങാടി
 13. വളളിക്കാട്
 14. ആലപൊയിൽ
 15. മണിമൂളി
 16. വരക്കുളം
 17. പാലാട്
 18. മുണ്ട
 19. മൊടപ്പൊയ്ക
 20. നരിവാലമുണ്ട
 21. നാരോക്കാവ്
 22. മേക്കൊരവ
 23. കുന്നുമ്മൽപൊട്ടി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് നിലമ്പൂർ
വിസ്തീർണ്ണം 114.38 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 38,108
പുരുഷന്മാർ 18,621
സ്ത്രീകൾ 19,487
ജനസാന്ദ്രത 334
സ്ത്രീ : പുരുഷ അനുപാതം 1047
സാക്ഷരത 87.19%

അവലംബം[തിരുത്തുക]