കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാന്തൻ കണ്ടൽ Loop-root mangrove ശാസ്ത്രീയ നാമം Rhizophora mucronata കുടുംബം Rhizophoraceae.  

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലാണ് കുറ്റിപ്പുറം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ൽ നിലവിൽ വന്ന കുറ്റിപ്പുറം ബ്ളോക്കിന് 162.43 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - തൂതപ്പുഴ മങ്കട ബ്ളോക്ക് എന്നിവ
  • പടിഞ്ഞാറ് - തിരൂർ, താനൂർ ബ്ളോക്കുകൾ
  • വടക്ക് - മലപ്പുറം ബ്ളോക്ക്
  • തെക്ക്‌ - ഭാരതപ്പുഴ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. ആതവനാട് ഗ്രാമപഞ്ചായത്ത്
  2. എടയൂർ ഗ്രാമപഞ്ചായത്ത്
  3. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്
  4. മാറാക്കര ഗ്രാമപഞ്ചായത്ത്
  5. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്
  6. വളാഞ്ചേരി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
താലൂക്ക് തിരൂർ
വിസ്തീര്ണ്ണം 163.43 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 173,643
പുരുഷന്മാർ 83,886
സ്ത്രീകൾ 89,757
ജനസാന്ദ്രത 1069
സ്ത്രീ : പുരുഷ അനുപാതം 1069
സാക്ഷരത 87.55%

വിലാസം[തിരുത്തുക]

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
തൊഴുവാനൂർ‍‍‍‍‍ - 676557
ഫോൺ : 0494 2644310
ഇമെയിൽ : bdoktpm@gmail.com

അവലംബം[തിരുത്തുക]