തിരുനാവായ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുനാവായ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°53′11″N 75°58′47″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകണ്ടംപാറ, മുട്ടിക്കാട്, ചേരൂരാൽ, നമ്പിയാംകുന്ന്, കോന്നല്ലൂർ, വലിയപറപ്പൂർ, എടക്കുളം ഈസ്റ്റ്, താഴത്തറ, കാദനങ്ങാടി, അഴകത്ത്കളം, തിരുന്നാവായ, കൊടക്കൽ നോർത്ത്, തിരുത്തി, കാരത്തൂർ, കൊടക്കൽ വെസ്റ്റ്, സൌത്ത് പല്ലാർ, എടക്കുളം വെസ്റ്റ്, കുന്നുംപുറം, ചൂണ്ടിക്കൽ, കുത്ത്കല്ല്, വൈരംങ്കോട്, ഇക്ബാൽ നഗർ, കൈത്തക്കര
വിസ്തീർണ്ണം19.83 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ37,867 (2001) Edit this on Wikidata
• പുരുഷന്മാർ • 17,904 (2001) Edit this on Wikidata
• സ്ത്രീകൾ • 19,963 (2001) Edit this on Wikidata
സാക്ഷരത നിരക്ക്84.26 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G101305
പുഴവക്കത്തെ ഒരു കല്ലിൻറെ വിടവിൽ വളരുന്ന അരയാൽ. Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.
എടക്കുളം റെയിൽവേ സ്റ്റേഷൻ. ഇതിനെ പിന്നീട് തിരുനനാവായ റെയിൽവേ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. (1900)

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 19.58 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുനാവായ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്. ബാസൽമിഷന്റെ പ്രവർത്തനകേന്ദ്രമായിരുന്നു ഈ പ്രദേശം. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴ ഈ പഞ്ചായത്തിന്റെ പരിധിയിലൂടെ ഒഴുകിപ്പോകുന്നു. പ്രസിദ്ധ ഹൈന്ദവ ദേവാലയമായ നാവാമുകുന്ദക്ഷേത്രം ഈ പഞ്ചായത്തിൽ ഭാരതപ്പുഴയുടെ കരയിലാണ്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. കണ്ടമ്പാറ
  2. ചേരൂരാൽ
  3. മുട്ടിക്കാട്
  4. കോന്നല്ലൂർ
  5. നമ്പ്യാംകുന്ന്
  6. വലിയപറപ്പൂർ
  7. കാതനങ്ങാടി
  8. എടക്കുളം ഈസ്റ്റ്
  9. താഴത്തറ
  10. തിരുനാവായ
  11. അഴകത്തുകളം
  12. തിരുത്തി
  13. കൊടക്കൽ നോർത്ത്
  14. കൊടക്കൽ വെസ്റ്റ്
  15. കാരത്തൂർ
  16. സൗത്ത് പല്ലാർ
  17. എടക്കുളം വെസ്റ്റ്
  18. കുന്നുംപുറം
  19. കുത്തുകല്ല്
  20. വൈരങ്കോട്
  21. ചൂണ്ടിക്കൽ
  22. കൈത്തക്കര
  23. ഇഖ്ബാൽ നഗർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് തിരൂർ
വിസ്തീര്ണ്ണം 19.58 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,867
പുരുഷന്മാർ 17,904
സ്ത്രീകൾ 19,963
ജനസാന്ദ്രത 1934
സ്ത്രീ : പുരുഷ അനുപാതം 1115
സാക്ഷരത 84.26%

അവലംബം[തിരുത്തുക]