മങ്കട നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് മങ്കട നിയമസഭാമണ്ഡലം[1].ഇപ്പോൾ TA അഹമ്മദ് കബീർ ആണ് ഇപ്പോൾ സ്ഥലം MLA.

2008-ലെ നിയമസഭാപുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

കുറുവ, മക്കരപ്പറമ്പ്, മങ്കട, പുലാന്തോൾ, മൂർക്കനാട്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, കോഡൂർ, എടയൂർ, ഇരിമ്പിളിയം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു മങ്കട നിയമസഭാമണ്ഡലം.[2]

അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.manoramaonline.com/advt/election2006/panchayats.htm
"https://ml.wikipedia.org/w/index.php?title=മങ്കട_നിയമസഭാമണ്ഡലം&oldid=3453866" എന്ന താളിൽനിന്ന് ശേഖരിച്ചത്