ചുങ്കത്തറ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 129.69 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചുങ്കത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - തമിഴ്നാട് സംസ്ഥാനവും, എടക്കര, വഴിക്കടവ് പഞ്ചായത്തുകളും.
- പടിഞ്ഞാറ് - കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, തിരുവമ്പാടി പഞ്ചാത്തുകളും, വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തും.
- തെക്ക് - ചാലിയാർ , പോത്തുകല്ല്, ഊർങ്ങാട്ടിരി എന്നിവയും, കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തും.
- വടക്ക് - തമിഴ്നാട് സംസ്ഥാനവും, വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തും.
വാർഡുകൾ[തിരുത്തുക]
- എരുമമുണ്ട
- കുറുമ്പലങ്ങോട്
- പൂക്കോട്ടുമണ്ണ
- നല്ലംതണ്ണി
- പുലിമുണ്ട
- കാട്ടിച്ചിറ
- കോട്ടേപ്പാടം
- കൊന്നമണ്ണ
- കാട്ടിലപ്പാടം
- പളളിക്കുത്ത്
- പനമണ്ണ
- മുട്ടികടവ്
- മണലി
- കളക്കുന്ന്
- വെളളാരംകുന്ന്
- ചളിക്കുളം
- കുന്നത്ത്
- കൈപ്പിനി
- മുണ്ടപ്പാടം
- ചെമ്പൻകൊല്ലി
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | മലപ്പുറം |
ബ്ലോക്ക് | നിലമ്പൂർ |
വിസ്തീര്ണ്ണം | 129.69ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 44,569 |
പുരുഷന്മാർ | 22,095 |
സ്ത്രീകൾ | 22,474 |
ജനസാന്ദ്രത | 223 |
സ്ത്രീ : പുരുഷ അനുപാതം | 1017 |
സാക്ഷരത | 85.97% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/chungatharapanchayat
- Census data 2001