ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°55′42″N 75°56′58″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾബംഗ്ലാംകുന്ന്, മച്ചിങ്ങപ്പാറ, തലക്കടത്തൂർ നോർത്ത്, കുറുക്കോൾ, ചുടലപ്പുറം, വലിയകുളം, മൈലാംകുളം, കുറുപ്പിൻപടി, തിരുത്തുമ്മൽ, മണ്ടകത്തിൻപറമ്പ്, കാന്തള്ളൂർ, വാണിയന്നൂർ, പറപ്പൂത്തടം, പരന്നേക്കാട്, ചെനപ്പുറം, തലക്കടത്തൂർ ടൌൺ, പടിഞ്ഞാക്കര, ഇപ്പൂട്ടുങ്ങൽ
വിസ്തീർണ്ണം11.66 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ25,760 (2001) Edit this on Wikidata
പുരുഷന്മാർ • 12,302 (2001) Edit this on Wikidata
സ്ത്രീകൾ • 13,458 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G101201
LGD കോഡ്221569

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, താനൂർ ബ്ളോക്കിലാണ് 11.26 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. ചണച്ചാക്ക് കച്ചവടത്തിന്ന് പേരുകേട്ട തലക്കടത്തൂർ സ്ഥിതിചെയയുന്നത് ചെറിയമുണ്ടം പഞ്ചായത്തിലാണ്. ചരിത്രപ്രസിദ്ധമായ തിരൂരും മലപ്പുറവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കടന്നു പോകുന്നത് ഇതിലൂടെയാണ്

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - വളവന്നൂർ ഗ്രാമപഞ്ചായത്ത്
 • പടിഞ്ഞാറ് - തിരൂർ മുനിസിപ്പാലിറ്റിയും, നിറമരുതൂർ ഗ്രാമപഞ്ചായത്ത് എന്നിവ
 • തെക്ക് - തലക്കാട്, വളവന്നൂർ പഞ്ചായത്ത്, തിരൂർ മുനിസിപ്പാലിറ്റി എന്നിവ
 • വടക്ക് - പൊന്മുണ്ടം, വളവന്നൂർ, നിറമരുതൂർ ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. തലക്കടത്തൂർ നോർത്ത് ഓവുങ്ങൽ
 2. ബംഗ്ലാംകുന്ന്
 3. മച്ചിങ്ങപ്പാറ
 4. കുറുക്കോൾ
 5. ചുടലപ്പുറം
 6. മൈലാംകുളം
 7. വലിയകുളം
 8. കുറുപ്പിൻപടി
 9. മണ്ടകത്തിൻപറമ്പ്
 10. തിരുത്തുമ്മൽ
 11. കാന്തള്ളൂർ
 12. വാണിയന്നൂർ
 13. പറപ്പൂത്തടം
 14. ചെനപ്പുറം
 15. പരന്നേക്കാട്
 16. തലക്കടത്തൂർ ടൗൺ
 17. ഇപ്പൂട്ടുങ്ങൽ
 18. പടിഞ്ഞാക്കര

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് താനൂർ
വിസ്തീര്ണ്ണം 11.26 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,760
പുരുഷന്മാർ 12,302
സ്ത്രീകൾ 13,458
ജനസാന്ദ്രത 2288
സ്ത്രീ : പുരുഷ അനുപാതം 1094
സാക്ഷരത 86.93%

അവലംബം[തിരുത്തുക]