മൊറയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Morayur Town

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മലപ്പുറം ബ്ളോക്കിൽ ഉൾപ്പെടുന്ന 24.57 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് മൊറയൂർ ഗ്രാമപഞ്ചായത്ത്. 1962-ൽ ആണ് മൊറയൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളുണ്ട്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

വാർഡ് മെമ്പർ പേര് പാർട്ടി
അരിമ്പ്ര പൊറ്റമ്മൽ സുനീറ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ബിരിയപുരം എറ്റക്കോട്ട് മോയിൻ കുട്ടി എന്ന നാണി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ചേരിക്കാട് സി കെ ആമിന ടീച്ചർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
എടപ്പറമ്പ പാറക്കാടൻ സൈനബ സി എം പി
ഹിൽടോപ്പ് ബംഗ്ലത്ത് പോക്കർ എന്ന കുഞ്ഞുട്ടി സ്വതന്ത്രൻ
കളത്തും പടി പുല്ലാനി മാണി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
കുന്നക്കാട് അബ്ദുൽ ജലീൽ മുണ്ടോടൻ (വൈസ് പ്രസിഡന്റ്) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
കീഴ്മുറി ബംഗ്ലത്ത് സക്കീന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
കളത്തിപ്പറമ്പ് പന്തലാഞ്ചേരി സഫിയ സ്വതന്ത്ര
മൊറയൂർ മണ്ണിശ്ശേരി മുജീബ് റഹ്മാൻ സ്വതന്ത്രൻ
നെരവത്ത് കീരിയാടൻ ഹസീന ജാബിർ സ്വതന്ത്ര
ഒഴുകൂർ അബൂബക്കർ വി പി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
പള്ളിമുക്ക് കാരാട്ടുചാലി നഫലുന്നീസ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
തിരുവാലിപ്പറമ്പ് ഇ സുർജിത് സി പി എം
പാറക്കൽ കലങ്ങാടൻ അബ്ദുൽ റഷീദ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
പൂതനപ്പറമ്പ് ഹംസ ഞാന്ദുക്കണ്ണി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
വാലഞ്ചേരി കാക്കാട്ടുചാലി അഫ്സത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

[1]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് മലപ്പുറം
വിസ്തീര്ണ്ണം 24.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,449
പുരുഷന്മാർ 11,995
സ്ത്രീകൾ 12,454
ജനസാന്ദ്രത 995
സ്ത്രീ : പുരുഷ അനുപാതം 1038
സാക്ഷരത 94.32%

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

[[2. https://muzirizpost.com/news/4130/gopakumar-pookkottur-writes-on-arimbramala%7C2[പ്രവർത്തിക്കാത്ത കണ്ണി]. https://muzirizpost.com/news/4130/gopakumar-pookkottur-writes-on-arimbramala]]