താനാളൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ താനൂർ ബ്ലോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്ന15.12ച.കിമീ വിസ്ത്രതിയുള്ള പഞ്ചായത്താണ് താനാളൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - ചെറിയമുണ്ടം, പൊൻമുണ്ടം എന്നീ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് – താനൂർ, നിറമരുതൂര് പഞ്ചായത്തുകൾ
 • തെക്ക്‌ - നിറമരുതൂർ പഞ്ചായത്തും,തിരൂർമുൻസിപ്പാലിറ്റിയും
 • വടക്ക് – ഒഴൂർ,താനൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. മൂലക്കൽ
 2. ദേവധാർ
 3. പുത്തെൻതെരു
 4. പാണ്ടിയാട്ട്
 5. പരേങ്ങത്ത്
 6. തറയിൽ
 7. തീണ്ടാപ്പാറ
 8. പകര നോർത്ത്
 9. തവളാംകുന്ന്
 10. അരീക്കാട്
 11. അരീക്കാട് നിരപ്പ്
 12. പകര സൗത്ത്
 13. മീനടത്തൂർ ഈസ്റ്റ്
 14. മീനടത്തൂർ വെസ്റ്റ്
 15. മൂച്ചിക്കൽ
 16. വലിയപാടം
 17. താനാളൂർ
 18. വട്ടത്താണി
 19. കൈനിപ്പാടം
 20. പുത്തുക്കുളങ്ങര
 21. പട്ടരുപറമ്പ്
 22. കുണ്ടുങ്ങൽ
 23. കേരളാധീശ്വരപുരം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]