എടപ്പാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എടപ്പാൾ

എടപ്പാൾ
10°46′48″N 76°00′00″E / 10.78°N 76.000°E / 10.78; 76.000
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പ്രസിഡന്റ്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679 576
+91 494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ബിയ്യം കായൽ, ശുകപുരം ഗ്രാമത്തിലെ ക്ഷേത്രങ്ങൾ, ഓണത്തിനോടനുബന്ധിച്ചുള്ള പൂരാടവാണിഭം, ..

കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽപ്പെട്ട ഒരു പട്ടണമാണ്‌ എടപ്പാൾ. എടപ്പാളയം എന്ന പേരു ലോപിച്ചാണു എടപ്പാൾ എന്നു മാറിയതു.[അവലംബം ആവശ്യമാണ്] തൃശൂർ - കോഴിക്കോട് ഹൈവേയും പൊന്നാനി - പട്ടാമ്പി ഹൈവേയും കൂടിച്ചെരുന്ന ഒരു നാൽക്കവലയാണു പിന്നീടു എടപ്പാൾ പട്ടണം ആയതു.

"https://ml.wikipedia.org/w/index.php?title=എടപ്പാൾ&oldid=3717318" എന്ന താളിൽനിന്ന് ശേഖരിച്ചത്