ഒഴൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 16.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒഴൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1962-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളുണ്ട്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - തെന്നല, പെരുമണ്ണ-ക്ളാരി, പൊൻമുണ്ടം ഗ്രാമപഞ്ചായത്തുകള്
 • പടിഞ്ഞാറ് – താനൂർ, താനാളൂർ ഗ്രാമപഞ്ചായത്തുകൾ
 • തെക്ക്‌ - പൊൻമുണ്ടം, നിറമരുതൂർ, താനൂളൂർ ഗ്രാമപഞ്ചായത്തുകള്
 • വടക്ക് – താനൂർ, നന്നമ്പ്ര, തെന്നല ഗ്രാമപഞ്ചായത്തുകള്

വാർഡുകൾ[തിരുത്തുക]

 1. ഓണക്കാട്
 2. എരനെല്ലൂർ
 3. കുറുവട്ടിശ്ശേരി
 4. കോറാട്
 5. ഓമച്ചപ്പുഴ
 6. വരിക്കോട്ടുതറ
 7. മണലിപ്പുഴ
 8. എസ്റ്റേറ്റ്പടി
 9. കരിങ്കപ്പാറ
 10. പാറമ്മൽ
 11. പെരിഞ്ചേരി
 12. മേൽമുറി
 13. അയ്യായ സൗത്ത്
 14. അയ്യായ നോർത്ത്
 15. തലക്കട്ടൂർ
 16. ഒഴൂർ
 17. കതിർകുളങ്ങര
 18. വെട്ടുകുളം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് താനൂർ
വിസ്തീര്ണ്ണം 16.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,501
പുരുഷന്മാർ 12,372
സ്ത്രീകൾ 13,129
ജനസാന്ദ്രത 1602
സ്ത്രീ : പുരുഷ അനുപാതം 1061
സാക്ഷരത 82.76%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒഴൂർ_ഗ്രാമപഞ്ചായത്ത്&oldid=3659157" എന്ന താളിൽനിന്ന് ശേഖരിച്ചത്