നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| നന്നംമുക്ക് ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 10°43′12″N 76°0′59″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | മലപ്പുറം ജില്ല |
| വാർഡുകൾ | ചേലക്കടവ്, മൂക്കുതല, കണ്ണേങ്കാവ്, ചങ്ങരംകുളം, കാഞ്ഞിയൂർ, പള്ളിക്കര തെക്കുമുറി, പള്ളിക്കര, നന്നംമുക്ക്, അയിനിച്ചോട്, തരിയത്ത്, പെരുമ്പാൾ, കല്ലൂർമ്മ, പിടാവന്നൂർ, മൂക്കുതല സൌത്ത്, നരണിപുഴ, പിടാവന്നൂർ വെസ്റ്റ്, കൊളഞ്ചേരി |
| ജനസംഖ്യ | |
| ജനസംഖ്യ | 25,108 (2001) |
| പുരുഷന്മാർ | • 12,055 (2001) |
| സ്ത്രീകൾ | • 13,053 (2001) |
| സാക്ഷരത നിരക്ക് | 86.53 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221563 |
| LSG | • G101503 |
| SEC | • G10098 |
![]() | |
10°43′21.81″N 76°1′24.69″E / 10.7227250°N 76.0235250°E
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പെരുമ്പടപ്പ് ബ്ളോക്കിലാണ് 19.36 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ൽ ആണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ആലംകോട് പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്ത് എന്നിവ
- പടിഞ്ഞാറ് – പെരുമ്പടപ്പ്, വെളിയംകോട്, എടപ്പാൾ പഞ്ചായത്തുകൾ
- തെക്ക് - പെരുമ്പടപ്പ് പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്ത് എന്നിവ
- വടക്ക് – ആലംകോട്, എടപ്പാൾ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- ചേലക്കടവ്
- കണ്ണേങ്കാവ്
- മൂക്കുതല
- കാഞ്ഞിയൂർ
- ചങ്ങരംകുളം
- പള്ളിക്കര
- പള്ളിക്കര തെക്കുമുറി
- ഐനിച്ചോട്
- അമയിൽ
- നന്നമുക്ക്
- തരിയത്ത്
- കല്ലൂർമ
- പെരുമ്പാൾ
- മൂക്കുതല സൗത്ത്
- മണപ്പാടി
- പിടാവന്നൂർ
- മക്കാലി
- നരണിപ്പുഴ
- കൊളഞ്ചേരി
2025 തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[1]
| വാർഡ് നമ്പർ | വാർഡ് | മുന്നണി | വിജയിച്ച അംഗം | വോട്ടുകൾ | രണ്ടാം സ്ഥാനം | വോട്ടുകൾ | കുറിപ്പുകൾ |
|---|---|---|---|---|---|---|---|
| 001 | ചേലക്കടവ് | എൽ.ഡി.എഫ് | വനജ (സി.പി.എം.) | 589 | രാഗി രമേശ് (കോൺഗ്രസ്) | 492 | |
| 002 | കണ്ണേങ്കാവ് | എൽ.ഡി.എഫ് | അജയഘോഷ് (സി.പി.എം.) | 300 | കെ. ഫയാസ് (കോൺഗ്രസ്) | 294 | |
| 003 | മൂക്കുതല | എൽ.ഡി.എഫ് | നിഷ (സി.പി.എം.) | 419 | സബിത വിനയകുമാർ (ബി.ജെ.പി.) | 314 | |
| 004 | കാഞ്ഞിയൂർ | യു.ഡി.എഫ്. | സജന കെ എ (കോൺഗ്രസ്) | 486 | സുലൈഖ (സി.പി.എം.) | 463 | |
| 005 | ചങ്ങരംകുളം തെക്ക് | യു.ഡി.എഫ്. | ഹൈറുനിഷ (കോൺഗ്രസ്) | 644 | സുനീറ അൻവർ (സി.പി.എം.) | 489 | |
| 006 | പള്ളിക്കര | യു.ഡി.എഫ്. | ഷാമില ഉസ്മാൻ (ലീഗ്) | 646 | സുനിത (സി.പി.എം.) | 583 | |
| 007 | പള്ളിക്കര തെക്കുമുറി | യു.ഡി.എഫ്. | ഷബ്‌ന നൌഫൽ (ലീഗ്) | 537 | ശ്രീജ (സി.പി.എം.) | 248 | |
| 008 | ഐനിച്ചോട് | യു.ഡി.എഫ്. | തെസ്നി കെ എം കിഴക്കേതിൽ (ലീഗ്) | 646 | റഹീമ (സി.പി.എം.) | 211 | |
| 009 | അമയിൽ | യു.ഡി.എഫ്. | റഷീദ് മുതുകാട് (ലീഗ്) | 448 | റസാഖ് (സി.പി.എം.) | 370 | |
| 010 | നന്നമുക്ക് | എൽ.ഡി.എഫ് | റംസീന (സി.പി.എം.) | 497 | സാഹിറ റഷീദ് (കോൺഗ്രസ്) | 456 | |
| 011 | തരിയത്ത് | എൽ.ഡി.എഫ് | സുധീഷ് (സി.പി.എം.) | 446 | ആഷിഖ് നന്നംമുക്ക് (സ്വത. | 419 | |
| 012 | കല്ലൂർമ | യു.ഡി.എഫ്. | ശാന്തിനി രവീന്ദ്രൻ (പ്രസിഡന്റ് | 522 | കൌസല്യ (സി.പി.എം.) | 507 | കോൺഗ്രസ് |
| 013 | പെരുമ്പാൾ | യു.ഡി.എഫ്. | റഫീക്ക് കെ (കോൺഗ്രസ്) | 631 | ജിഷാർ (സി.പി.എം.) | 501 | |
| 014 | മൂക്കുതല സൗത്ത് | യു.ഡി.എഫ്. | മുസ്തഫ ചാലുപറമ്പിൽ (കോൺഗ്രസ്) | 392 | ഇബ്രാഹിം വി വി (സി.പി.എം.) | 230 | |
| 015 | മണപ്പാടി | എൻ.ഡി.എ. | ധന്യ (ബി.ജെ.പി.) | 360 | രജനി (സി.പി.എം.) | 354 | |
| 016 | പിടാവന്നൂർ | മറ്റുള്ളവർ | സുമേഷ് പിടാവന്നൂർ (സ്വത.) | 393 | വിജീഷ് (സി.പി.എം.) | 349 | |
| 017 | മക്കാലി | എൽ.ഡി.എഫ് | പരമേശ്വരൻ (സി.പി.എം.) | 329 | മോഹനൻ ഇന്തിക്കാട്ട് (കോൺഗ്രസ്) | 282 | |
| 018 | നരണിപ്പുഴ | യു.ഡി.എഫ്. | മുഹമ്മദാലി നരണിപ്പുഴ (ലീഗ്) | 643 | മിസ്‌രിയ എ (സി.പി.എം.)) | 556 | |
| 019 | കൊളഞ്ചേരി | യു.ഡി.എഫ്. | രമേഷ് ചേലക്കടവ് (കോൺഗ്രസ്) | 781 | ശങ്കർദാസ് (സി.പി.എം.) | 301 |
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | മലപ്പുറം |
| ബ്ലോക്ക് | പെരുമ്പടപ്പ് |
| വിസ്തീര്ണ്ണം | 19.36 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 25,108 |
| പുരുഷന്മാർ | 12,055 |
| സ്ത്രീകൾ | 13,053 |
| ജനസാന്ദ്രത | 1297 |
| സ്ത്രീ : പുരുഷ അനുപാതം | 1083 |
| സാക്ഷരത | 86.53% |
അവലംബങ്ങൾ
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/nannammukkupanchayat Archived 2013-11-30 at the Wayback Machine
- Census data 2001
- ↑ "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.
