കുറുവ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുറുവ
ഗ്രാമം
കുറുവ is located in Kerala
കുറുവ
കുറുവ
Location in Kerala, India
കുറുവ is located in India
കുറുവ
കുറുവ
കുറുവ (India)
Coordinates: 11°00′59″N 76°06′46″E / 11.016347°N 76.112815°E / 11.016347; 76.112815Coordinates: 11°00′59″N 76°06′46″E / 11.016347°N 76.112815°E / 11.016347; 76.112815,
Country India
Stateകേരളം
Districtമലപ്പുറം
Population
 (2001)
 • Total14,784
Languages
 • Officialമലയാളം, ആംഗലം
Time zoneUTC+5:30 (IST)
PIN
676504
വാഹന റെജിസ്ട്രേഷൻKL-

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് കുറുവ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ൽ പാലക്കാട് ജില്ലയിൽ ആദ്യമായി രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ കുറുവ ഗ്രാമപഞ്ചായത്തിനു 35.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. 1969-ൽ മലപ്പുറം ജില്ല രൂപീകൃതമായപ്പോൾ മലപ്പുറത്തിന്റെ ഭാഗമായി. ഈ ഗ്രാമപഞ്ചായത്തിൽ 22 വാർഡുകളാണുള്ളത്.പുഴക്കാട്ടിരി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പടപ്പറമ്പ് ആണ് ആസ്ഥാനം .

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. മുല്ലപ്പളളി
 2. കുറുവ
 3. സമൂസപ്പടി
 4. വറ്റല്ലൂർ
 5. നെച്ചിക്കുത്ത് പറമ്പ്
 6. കരിഞ്ചാപ്പാടി
 7. പടപ്പറമ്പ്
 8. കിഴക്കൻ പാങ്ങ്
 9. തോറ
 10. തെക്കൻ പാങ്ങ്
 11. പൂക്കോട്
 12. അമ്പലപ്പറമ്പ്
 13. ചേണ്ടി
 14. പടിഞ്ഞാറ്റുമുറി
 15. ചന്ദനപ്പറമ്പ്
 16. ചന്തപ്പറമ്പ്
 17. ചെറുകുളമ്പ്
 18. ചെറുകുളമ്പ് വെസ്റ്റ്
 19. മേക്കുളമ്പ്
 20. തെക്കുംകുളമ്പ്
 21. പഴമളളൂർ
 22. മീനാർകുഴി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീര്ണ്ണം 35.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 44,711
പുരുഷന്മാർ 21,699
സ്ത്രീകൾ 23,012
ജനസാന്ദ്രത 943
സ്ത്രീ : പുരുഷ അനുപാതം 1074
സാക്ഷരത 85.73%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുറുവ_ഗ്രാമപഞ്ചായത്ത്&oldid=2927126" എന്ന താളിൽനിന്ന് ശേഖരിച്ചത്