ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആലിപ്പറമ്പ്
ഗ്രാമം
ആലിപ്പറമ്പ് is located in Kerala
ആലിപ്പറമ്പ്
ആലിപ്പറമ്പ്
ആലിപ്പറമ്പ് is located in India
ആലിപ്പറമ്പ്
ആലിപ്പറമ്പ്
Location in Kerala, India
Coordinates: 10°55′21″N 76°15′58″E / 10.922419°N 76.266103°E / 10.922419; 76.266103Coordinates: 10°55′21″N 76°15′58″E / 10.922419°N 76.266103°E / 10.922419; 76.266103,
Country India
Stateകേരളം
Districtമലപ്പുറം
Population (2001)
 • Total14784
Languages
 • Officialമലയാളം, ആംഗലം
സമയ മേഖലIST (UTC+5:30)
PIN679357
വാഹന റെജിസ്ട്രേഷൻKL-

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ളോക്കിൽ ഉൾപ്പെട്ട 35.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. 1961 ജനുവരി 1ലെ സർക്കാർ വിജ്ഞാപനപ്രകാരം 1962 ഫെബ്രുവരി 23 ാം തീയതിയാണ് ആലിപ്പറമ്പ് പഞ്ചായത്ത് നിലവിൽ വന്നത്. പ്രത്യേക ഉദ്യോഗസ്ഥനാണു ഭരണം നടത്തിയിരുന്നത്. എ.എം. നീലകണ്ഠൻ നമ്പൂതിരിയാണ് ആദ്യ പഞ്ചായത്ത് പ്രസിഡൻറ്. 1940ൽ എൻ.പി. നാരായണൻ നായർ ആനമങ്ങാട് ആദ്യത്തെ യു.പി.സ്കൂൾ സ്ഥാപിച്ചു. 1973 ലാണ് പഞ്ചായത്തിലെ ആദ്യഹൈസ്കൂൾ നിലവിൽവന്നത്.[1]

ഇത് ഒരു മലയോരപ്രദേശമാണ്.

അതിരുകൾ[തിരുത്തുക]

 • വടക്ക് - താഴേക്കോട് ഗ്രാമപഞ്ചായത്തും പെരിന്തൽമണ്ണ നഗരസഭയും
 • കിഴക്ക് - പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, വെള്ളിനേഴി പഞ്ചായത്തുകളൂം ചെർപ്പുളശ്ശേരി നഗരസഭയും
 • തെക്ക് - പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തും ചെർപ്പുളശ്ശേരി നഗരസഭയും
 • പടിഞ്ഞാറ് - പെരിന്തൽമണ്ണ താലൂക്കും ഏലംകുളം പഞ്ചായത്തും

വാർഡുകൾ[തിരുത്തുക]

 1. ചെത്തനാംകുർശ്ശി
 2. ആനമങ്ങാട്
 3. വളാംകുളം
 4. ഒടമല
 5. പരിയാപുരം
 6. എടായിക്കൽ
 7. വാഴേങ്കട
 8. വട്ടപ്പറമ്പ്
 9. പാറക്കണ്ണി
 10. കൊടക്കാപ്പറമ്പ്
 11. കാമ്പ്രം
 12. ആലിപ്പറമ്പ്
 13. കുന്നനാത്ത്
 14. തെക്കേപ്പുറം
 15. കൂത്തുപറമ്പ്
 16. തൂത
 17. പാറൽ
 18. എടത്തറ
 19. പുന്നക്കോട്
 20. മുഴന്നമണ്ണ
 21. പാലോളിപറമ്പ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് പെരിന്തൽമണ്ണ
വിസ്തീർണ്ണം 35.67ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,812
പുരുഷന്മാർ 15,429
സ്ത്രീകൾ 16,383
ജനസാന്ദ്രത 892
സ്ത്രീ : പുരുഷ അനുപാതം 1062
സാക്ഷരത 90.34%

അവലംബം[തിരുത്തുക]

 1. http://lsg.kerala.gov.in/pages/history.php?intID=5&ID=935&ln=ml