ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°52′7″N 76°6′4″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾഅമ്പാൾ, വലിയകുന്ന് കിഴക്ക്, വലിയകുന്ന് പടിഞ്ഞാറ്, കാരപ്പറമ്പ്, കൊടുമുടി, തോട്ടിലാക്കൽ, പുറമണ്ണൂർ, ഇരിമ്പിളിയം, മോസ്ക്കോ, മങ്കേരി, വേളികുളം, തിരുനിലം, വട്ടപ്പറമ്പ്, വെണ്ടല്ലൂർ തെക്ക്, ആലുംകൂട്ടം, വെണ്ടല്ലൂർ നോർത്ത്, കോട്ടപ്പുറം
വിസ്തീർണ്ണം24.4 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ23,526 (2001) Edit this on Wikidata
• പുരുഷന്മാർ • 11,278 (2001) Edit this on Wikidata
• സ്ത്രീകൾ • 12,248 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.5 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G100903

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, കുറ്റിപ്പുറം ബ്ളോക്കിലാണ് 20.49 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ൽ രൂപീകൃതമായ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - മൂർക്കനാട് പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്ത് എന്നിവ
 • പടിഞ്ഞാറ് - വളാഞ്ചരി, കുറ്റിപ്പുറം പഞ്ചായത്തുകൾ എന്നിവ
 • തെക്ക് - പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, പരുതൂർ, ആനക്കര പഞ്ചായത്ത് എന്നിവ
 • വടക്ക് - എടയൂർ, മൂർക്കനാട്, വളാഞ്ചരി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. അമ്പാൾ
 2. വലിയകുന്ന് പടിഞ്ഞാറ്
 3. വലിയകുന്ന് കിഴക്ക്
 4. കൊടുമുടി
 5. കാരപറമ്പ്
 6. തോട്ടിലാക്കൽ
 7. പുറമണ്ണൂർ
 8. ഇരിമ്പിളിയം
 9. മോസ്കോ
 10. വേളികുളം
 11. മങ്കേരി
 12. വട്ടപ്പറമ്പ്
 13. തിരുനിലം
 14. വെണ്ടല്ലൂർ തെക്ക്
 15. വെണ്ടല്ലൂർ വടക്ക്
 16. ആലും കൂട്ടം
 17. കോട്ടപ്പുറം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് കുറ്റിപ്പുറം
വിസ്തീര്ണ്ണം 24.06 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,526
പുരുഷന്മാർ 11,278
സ്ത്രീകൾ 12,248
ജനസാന്ദ്രത 978
സ്ത്രീ : പുരുഷ അനുപാതം 1086
സാക്ഷരത 89.5%

അവലംബം[തിരുത്തുക]