വള്ളിക്കുന്ന് നിയമസഭാമണ്ഡലം
Jump to navigation
Jump to search
42 വള്ളിക്കുന്ന് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 183645 (2016) |
നിലവിലെ എം.എൽ.എ | അബ്ദുൽ ഹമീദ് പി. |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | മലപ്പുറം ജില്ല |
മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് വള്ളിക്കുന്ന് നിയമസഭാമണ്ഡലം. ഇത് മലപ്പുറം പാർലമെന്റ് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന ചേലമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവള്ളൂർ, തേഞ്ഞിപ്പലം വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം[1].
2011-ൽ ആണ് ഈ നിയോജക മണ്ഡലം നിൽ വിൽ വന്നത്.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗം കെ. എൻ. എ ഖാദർ ആണ് വള്ളിക്കുന്നിന്റെ ആദ്യത്തെ എം എൽ എ.നിലവിൽ ലീഗിന്റെ തന്നെ പി.അബ്ദുൾ ഹമീദ് ആണ് വള്ളിക്കുന്നിന്റെ എം എൽ എ.[2][3]