കുണ്ടറ നിയമസഭാമണ്ഡലം
Jump to navigation
Jump to search
123 കുണ്ടറ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1967 |
വോട്ടർമാരുടെ എണ്ണം | 200163 (2016) |
നിലവിലെ എം.എൽ.എ | ജെ. മെഴ്സിക്കുട്ടി അമ്മ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കൊല്ലം ജില്ല |
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കുണ്ടറ നിയമസഭാമണ്ഡലം. കൊല്ലം താലൂക്കിൽ ഉൽപ്പെടുന്ന കുണ്ടറ, ഇളമ്പല്ലൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ നിയമസഭാമണ്ഡലം. സി.പി.എമ്മിലെ ജെ. മെഴ്സിക്കുട്ടി അമ്മയാണ് 2016 മുതൽ കുണ്ടറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
2016 | ജെ. മെഴ്‌സികുട്ടിയമ്മ | സി.പി.എം,എൽ.ഡി.എഫ് | കെ.രാജ്മോഹൻ ഉണ്ണിത്താൻ | കോൺഗ്രസ്., യു.ഡി.എഫ് |
2011 | എം.എ. ബേബി | സി.പി.എം., എൽ.ഡി.എഫ് | പി. ജർമിയാസ് | കോൺഗ്രസ് ഐ., യു.ഡി.എഫ് |
2006 | എം.എ. ബേബി | സി.പി.എം., എൽ.ഡി.എഫ് | കടവൂർ ശിവദാസൻ | കോൺഗ്രസ് ഐ., യു.ഡി.എഫ് |
2001 | കടവൂർ ശിവദാസൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | ജെ. മേഴ്‌സിക്കുട്ടി അമ്മ | സി.പി.എം., എൽ.ഡി.എഫ് |
1996 | ജെ. മേഴ്‌സിക്കുട്ടി അമ്മ | സി.പി.എം., എൽ.ഡി.എഫ് | അൽഫോൺസ ജോൺ | കോൺഗ്രസ് ഐ, യു.ഡി.എഫ് |
1991 | അൽഫോൺസ ജോൺ | കോൺഗ്രസ് ഐ, യു.ഡി.എഫ് | ജെ. മേഴ്‌സിക്കുട്ടി അമ്മ | സി.പി.എം., എൽ.ഡി.എഫ് |
1987 | ജെ. മേഴ്‌സിക്കുട്ടി അമ്മ | സി.പി.എം., എൽ.ഡി.എഫ് | തോപ്പിൽ രവി | കോൺഗ്രസ് ഐ, യു.ഡി.എഫ് |
1982 | തോപ്പിൽ രവി | കോൺഗ്രസ് ഐ. യു.ഡി.എഫ് | വി.വി. ജോസഫ് | സി.പി.എം., എൽ.ഡി.എഫ് |
1980 | വി.വി. ജോസഫ് | സി.പി.എം. | വി. ശങ്കര നാരായണ പിള്ള | കോൺഗ്രസ് ഐ. |
1977 | എ.എ. റഹീം | കോൺഗ്രസ് (ഐ.) | വി.വി. ജോസഫ് | സ്വതന്ത്രൻ |
1970 | എ.എ. റഹീം | കോൺഗ്രസ് (ഐ.) | സ്റ്റനുദേവൻ | സി.പി.എം. |
1967 | പി.കെ. സുകുമാരൻ | സി.പി.എം | വി.എസ്. പിള്ള | കോൺഗ്രസ് ഐ. |
1965 | ശങ്കര നാരായണ പിള്ള | കോൺഗ്രസ് | ചിത്തരഞ്ജൻ | സി.പി.ഐ |