Jump to content

പേരയം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേരയം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°58′42″N 76°38′42″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകുതിരമുനമ്പ്, പടപ്പക്കര, കുമ്പളം, കരിക്കുഴി, പേരയം എ, കുമ്പളം പി.എച്ച്.സി, പളളിയറ, കോട്ടപ്പുറം, മുളവന, പേരയം ബി, കാഞ്ഞിരകോട്, എസ്.ജെ.ലൈബ്രറി, നീരൊഴിക്കിൽ, ഫാത്തിമ ജംഗ്ഷൻ
ജനസംഖ്യ
ജനസംഖ്യ19,478 (2001) Edit this on Wikidata
പുരുഷന്മാർ• 9,701 (2001) Edit this on Wikidata
സ്ത്രീകൾ• 9,777 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94.34 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221321
LSG• G020704
SEC• G02045
Map

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ചിറ്റുമല ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്താണ് പേരയം. 1953 ൽ നിലവിൽ വന്ന പേരയം ഗ്രാമപഞ്ചായത്ത് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 23 മീറ്റർ ഉയരത്തിലാണ്. ലോകത്തിൽ വത്തിക്കാൻ കഴിഞ്ഞാൽ 100 % ലത്തീൻ കത്തോലിക്കർ അധിവസിക്കുന്ന പടപ്പക്കര ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു

അതിരുകൾ

[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ മൺട്രോതുരത്ത്, തെക്കേ കല്ലട, കുണ്ടറ, പെരിനാട്, എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ

[തിരുത്തുക]
  1. കുതിരമുനമ്പ്
  2. പടപ്പക്കര
  3. കരിക്കുഴി
  4. കുമ്പളം
  5. കുമ്പളം പി.എച്ച്.സി. വാർഡ്
  6. പേരയം എ
  7. പള്ളിയറ
  8. കോട്ടപ്പുറം
  9. മുളവന
  10. പേരയം ബി
  11. കാഞ്ഞിരകോട്
  12. നീരൊഴുക്കിൽ
  13. എസ്.ജെ. ലൈബ്രറി വാർഡ്
  14. ഫാത്തിമ ജംഗ്ഷൻ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കൊല്ലം
ബ്ലോക്ക് ചിറ്റുമല
വിസ്തീര്ണ്ണം 15.45 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19478
പുരുഷന്മാർ 9701
സ്ത്രീകൾ 9777
ജനസാന്ദ്രത 1261
സ്ത്രീ : പുരുഷ അനുപാതം 1008
സാക്ഷരത 94.34%

അവലംബം

[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/perayampanchayat[പ്രവർത്തിക്കാത്ത കണ്ണി]
Census data 2001


"https://ml.wikipedia.org/w/index.php?title=പേരയം_ഗ്രാമപഞ്ചായത്ത്&oldid=3863175" എന്ന താളിൽനിന്ന് ശേഖരിച്ചത്