കൊറ്റങ്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിൽ 25.43 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കരീപ്ര, നെടുമ്പന പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കിളികൊല്ലൂർ, പെരിനാട് പഞ്ചായത്തുകൾ
  • വടക്ക് - കുണ്ടറ പഞ്ചായത്ത്
  • തെക്ക്‌ - തൃക്കോവിൽ വട്ടം, വടക്കേവിള പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. പുനുക്കന്നൂർ
  2. കോവില്മു്ക്ക്
  3. പുത്തൻകുളങ്ങര
  4. കോളശ്ശേരി
  5. മണ്ഢലം
  6. മാൻപുഴ
  7. കൊറ്റങ്കര
  8. വായനശാല
  9. ഇലപ്പിക്കോണം
  10. പേരൂർ
  11. അംബേദ്ക്കർ
  12. എം.വി.എച്ച.എസ്
  13. തെറ്റിച്ചിറ
  14. കുറ്റിച്ചിറ
  15. കോളേജ്
  16. കരിക്കോട്
  17. മേക്കോൺ
  18. ചന്ദനത്തോപ്പ്
  19. മാമൂട്
  20. വില്ലേജ്
  21. കേരളപുരം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് മുഖത്തല
വിസ്തീര്ണ്ണം 10.63 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29612
പുരുഷന്മാർ 12949
സ്ത്രീകൾ 16663
ജനസാന്ദ്രത 2786
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 90.52%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in
http://lsgkerala.in/kottamkarapanchayat
Census data 2001