തൃക്കാക്കര നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
83
തൃക്കാക്കര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം181261 (2016)
നിലവിലെ എം.എൽ.എപി.ടി. തോമസ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഎറണാകുളം ജില്ല

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് തൃക്കാക്കര നിയമസഭാമണ്ഡലം. കണയന്നൂർ താലൂക്കി ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. [1] ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പി.ടി. തോമസാണ് ഈ മണ്ഡലത്തിന്റെ നിയമസഭാപ്രതിനിധി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സെബാസ്ററ്യൻ പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. District/Constituencies- Ernakulam District
  2. http://www.ceo.kerala.gov.in/electionhistory.html