കരുനാഗപ്പള്ളി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
116
കരുനാഗപ്പള്ളി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം204539 (2016)
നിലവിലെ അംഗംസി.ആർ. മഹേഷ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകൊല്ലം ജില്ല

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കരുനാഗപ്പള്ളി നിയമസഭാമണ്ഡലം. കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന കരുനാഗപ്പള്ളി നഗരസഭയ്ക്കൊപ്പം, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവാ, തൊടിയൂർ, ഗ്രാമപഞ്ചായത്തുകൾ കൂടി ഉൾപ്പെടുന്നതാണ് ഈ നിയമസഭാമണ്ഡലം.2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.സഥാനാർത്ഥിയായി സി.പി.ഐയിലെ സി. ദിവാകരൻ മഝരിച്ചു വിജയിച്ചു.2016ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സഥാനാർത്ഥിയായി സി.പി.ഐയിലെ ആർ രാമചന്ദ്രൻ മഝരിച്ചു വിജയിച്ചു. കോൺഗ്രസിലെ സി.ആർ. മഹേഷാണ് ഈ മണ്ഡലത്തെ 2021 മുതൽ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

Map
കരുനാഗപ്പള്ളി നിയമസഭാമണ്ഡലം

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ [1]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റു മത്സരാർഥികളും വോട്ടും *
2021[2] 211993 173284 സി.ആർ. മഹേഷ് (ഐ.എൻ.സി) 94225 ആർ രാമചന്ദ്രൻ (സി.പി.ഐ) 65017 ബെറ്റി സുധീർ (ബി.ജെ.പി 12144)
2016 203244 161300 (79.36 %) ആർ രാമചന്ദ്രൻ (സി.പി.ഐ) 69902 സി.ആർ. മഹേഷ് (ഐ.എൻ.സി) 68143 [3]
2011 182508 137809 (75.51 %) സി. ദിവാകരൻ (സി.പി.ഐ) 69086 എ.എൻ. രാജൻ ബാബു (ജെ.എസ്സ്.എസ്സ്) 54564 [4]

അവലംബം[തിരുത്തുക]

  1. "Kerala Assembly Election DATABASE". keralaassembly.org. ശേഖരിച്ചത് 25 മേയ് 2016.
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=116
  3. "Kerala Assembly Election-- 2016". keralaassembly.org. ശേഖരിച്ചത് 25 മേയ് 2016. {{cite news}}: |chapter= ignored (help)
  4. "Kerala Assembly Election-- 2011". keralaassembly.org. ശേഖരിച്ചത് 25 മേയ് 2016. {{cite news}}: |chapter= ignored (help)