കഴക്കൂട്ടം നിയമസഭാമണ്ഡലം
Jump to navigation
Jump to search
132 കഴക്കൂട്ടം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 181771 (2016) |
നിലവിലെ എം.എൽ.എ | കടകംപള്ളി സുരേന്ദ്രൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | തിരുവനന്തപുരം ജില്ല |
കേരളത്തിലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കഴക്കൂട്ടം നിയമസഭാമണ്ഡലം. ഈ മണ്ഡലത്തിൽ തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 1 മുതൽ 12 വരേയുള്ള വാർഡുകൾ, 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ്.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2016 | കടകംപള്ളി സുരേന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | ||
2011 | എം.എ. വാഹിദ് | സി.പി.ഐ.എം. എൽ.ഡി.എഫ്. | ||
2006 | എം.എ. വാഹിദ് | സി.പി.ഐ.എം. എൽ.ഡി.എഫ്. | ||
1996 | കടകംപള്ളി സുരേന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | ||
1977*(1) | എ.കെ. ആന്റണി | കോൺഗ്രസ് (ഐ.) | ||
1977 | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.) |
- (1) 1977-ൽ മുഖ്യമന്ത്രിയായ എ.കെ. ആന്റണിക്ക് നിയമസഭാംഗമാകാനായി തലേക്കുന്നിൽ ബഷീർ രാജി വെച്ചതുമൂലമാണ് കഴക്കൂട്ടം ഉപതിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | ലഭിക്കാത്ത/അസാധു വോട്ടുകൾ |
---|---|---|---|---|---|---|---|---|
2016[3] | 181771 | 141435 | കടകംപള്ളി സുരേന്ദ്രൻ, സി.പി.എം., എൽ.ഡി.എഫ്. | 50079 | വി. മുരളീധരൻ, ബി.ജെ.പി, എൻ.ഡി.എ. | 42732 | എം.എ. വാഹിദ് | |
2011[4] | 163199 | 109520 | എം.എ. വാഹിദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. | 50787 | സി. അജയകുമാർ, സി.പി.എം., എൽ.ഡി.എഫ്. | 48591 | ||
2006[5] | 163199 | 109379 | എം.എ. വാഹിദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. | 51296 | കടകംപള്ളി സുരേന്ദ്രൻ, സി.പി.എം., എൽ.ഡി.എഫ്. | 51081 | ||
2001[6] | 174313 | 112307 | എം.എ. വാഹിദ്, സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്. | 49917 | ബിന്ദു ഉമ്മർ, സി.പി.എം., എൽ.ഡി.എഫ്. | 45624 | ||
1996[7] | 168552 | 108413 | കടകംപള്ളി സുരേന്ദ്രൻ, സി.പി.എം., എൽ.ഡി.എഫ്. | 56425 | ഇ.എ. റഷീദ്, സ്വതന്ത്ര സ്ഥാനാർത്ഥി | 32368 | ||
1991[8] | 155360 | 107932 | എം.വി. രാഘവൻ, സി.എം.പി., യു.ഡി.എഫ്. | 51243 | എ. നബീസുമ്മാൾ, സി.പി.എം., എൽ.ഡി.എഫ്. | 50554 |
അവലംബം[തിരുത്തുക]
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ https://eci.gov.in/files/file/3767-kerala-general-legislative-election-2016/
- ↑ https://eci.gov.in/files/file/3763-kerala-2011/
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf