തിരുവനന്തപുരം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് തിരുവനന്തപുരം നിയമസഭാമണ്ഡലം. തിരുവനന്തപുരം വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഈ നിയമസാഭമണ്ഡലം 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനഃസംഘടിപ്പിക്കപ്പെടുകയും തിരുവനന്തപുരം നിയമാസഭാമണ്ഡലം എന്ന പേരുനൽകുകയും ചെയ്തു[1]

പ്രദേശങ്ങൾ[തിരുത്തുക]

തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 26 മുതൽ 30 വരേയും ( കുന്നുകുഴി, പാളയം, വഴുതക്കാട്, കാഞ്ഞിരംപാറ), 40 മുതൽ 47 വരേയും (തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻ മുകൾ, 59,60,( വെങ്ങാനൂർ, മുല്ലൂർ) 69 മുതൽ 75 വരേയും ( കളിപ്പാൻ കുളം, ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻ പള്ളീ, മാണിക്യവിളാകം) 77(ബീമാപള്ളീ), 78(മുട്ടത്തറ), 80(ഫോർട്ട്) എന്നീ വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണ്. ബിമാ പള്ളീ ഒരു സുന്നി മുസ്ലിം വിഭാഗത്തിന്റെ തീർത്ഥാടന കേന്ദ്രംം കുടിയാണ് ഇവിടത്തെ ഭാശയിൽ തമീഴ്സ്വാാധിനം പ്രകടമാണ്

സമ്മതിദായകർ[തിരുത്തുക]

2011-ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 148 പോളിങ് ബൂത്തുകളിലായി 174392 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 90147 പേർ സ്ത്രീ സമ്മതിദായകരും, 84245 പേർ പുരുഷ സമ്മ്തിദായകരുമാണ്[1].

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.mathrubhumi.com/election/trivandrum/thiruvananthapuram-trivandrum_west/index.html
  2. http://www.keralaassembly.org/kapoll.php4?year=2006&no=135
  3. http://www.keralaassembly.org/kapoll.php4?year=2006&no=135
  4. http://www.keralaassembly.org/2001/poll01.php4?year=2001&no=135
  5. http://www.keralaassembly.org/kapoll.php4?year=1996&no=135
  6. http://www.keralaassembly.org/1991/1991135.html
  7. http://www.keralaassembly.org/1987/1987135.html
  8. http://www.keralaassembly.org/1982/1982135.html
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിക്കാത്ത/അസാധു വോട്ടുകൾ
2011[2] 177098 106650 വി.എസ്. ശിവകുമാർ (UDF) 49122 വി. സുരേന്ദ്രൻ പിള്ള 43770 ബി.കെ ശേഖർ 0
2006[3] 139835 71814 വി.സുരേന്ദ്രൻ പിള്ള (KCJ) 35077 ശോഭന ജോർജ്ജ് 21844 ടി. ശരത്ചന്ദ്രപ്രസാദ് 0
2001[4] 171199 93928 എം.വി. രാഘവൻ(CMP) 48912 ആന്റണി രാജു 40531 എം.സി. രാഘവൻ 1
1996[5] 145605 86462 ആന്റണി രാജു(KCJ) 38335 എം.എം. ഹസ്സൻ 31441 ബി.കെ. ശേഖർ 2967
1991[6] 143299 89961 എം.എം. ഹസ്സൻ(Cong-I) 43620 ആന്റണി രാജു 35121 വി.എൻ. ഗോപാലകൃഷ്ണൻ നായർ 2131
1987[7] 125357 88476 എം.എം ഹസ്സൻ(Cong-I) 35732 ടി.ജെ. ചന്ദ്രചൂഡൻ(RSP) 30096 കേരള വർമ്മ രാജ 87
1982[8] 104996 61363 പി.എ. മുഹമ്മദ് കണ്ണ്(IUML) 29795 ടി.ജെ. ചന്ദ്രചൂഡൻ(RSP) 24373 കെ. അയ്യപ്പൻ പിള്ള 588