കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2011)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


2006 ഇന്ത്യ 2016
2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്
കേരള നിയമസഭയിലെ 140 മണ്ഡലങ്ങൾ
13 ഏപ്രിൽ 2011
ഒന്നാം പാർട്ടി രണ്ടാം പാർട്ടി
നേതാവ് ഉമ്മൻ ചാണ്ടി വി.എസ്. അച്യുതാനന്ദൻ
പാർട്ടി കോൺഗ്രസ് സിപിഐ(എം)
Leader's seat പുതുപ്പള്ളി നിയമസഭാമണ്ഡലം മലമ്പുഴ നിയമസഭാമണ്ഡലം
Last election 42 seats 98 സീറ്റുകൾ
Seats before 42 98
Seats won 72 68
Seat change Increase30 Decrease30
Popular vote 8,002,874 7,846,703
Percentage 45.83 44.94
കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2011)

Kerala

കേരളത്തിലെ 140 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള 2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2011 ഏപ്രിൽ 13-നു് ഒറ്റഘട്ടമായി നടന്നു. വോട്ടെണ്ണൽ 2011 മേയ് 13-നു് നടന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം 2011 മാർച്ച് 19-നു് നിലവിൽ വന്നു. എൽ.ഡി.എഫ്., യു.ഡി.എഫ്. എന്നീ രണ്ടു രാഷ്ട്രീയ മുന്നണികളും, ബി.ജെ.പി. എന്ന രാഷ്ട്രീയ പാർട്ടിയുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ജനവിധി തേടിയത്.

പൊതു വിവരങ്ങൾ[തിരുത്തുക]

13-ാം കേരളാ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ 14 ജില്ലകളിലെ 140 നിയമസഭാമണ്ഡലങ്ങളിലേയ്ക്കായി 970 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 20758 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 2,31,47,871 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു[1].[2]

ഇടതു പക്ഷ ജനാധിപത്യ മുന്നണി[തിരുത്തുക]

ഘടക കക്ഷികൾ[തിരുത്തുക]

നമ്പ്ര് പാർട്ടി ചിഹ്നം കേരളത്തിലെ നേതാവ്
1 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കോടിയേരി ബാലകൃഷ്ണൻ
2 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കാനം രാജേന്ദ്രൻ
3 ജനതാദൾ (സെക്കുലർ) മാത്യു ടി. തോമസ്
4 നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എ.സി. ഷണ്മുഖദാസ്
5 രെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) എ.എ. അസീസ്
6 കേരള കോൺഗ്രസ് (ലയനവിരുദ്ധ ഗ്രൂപ്പ്) പി.സി. തോമസ്
7 കോൺഗ്രസ് (എസ്) കടന്നപ്പള്ളി രാമചന്ദ്രൻ
8 ഇന്ത്യൻ നാഷണൽ ലീഗ്

ഐക്യ ജനാധിപത്യ മുന്നണി[തിരുത്തുക]

ഘടകകക്ഷികൾ[തിരുത്തുക]

നമ്പ്ര് പാർട്ടി ചിഹ്നം കേരളത്തിലെ പാർട്ടി നേതാവ്
1 ഇന്ത്യൻ നാഷണൽ കോൺഗ്രസ് വി.എം. സുധീരൻ
2 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സയ്യദ് ഹൈദരാലി ശിഹാബ് തങ്ങൾ
3 കേരള കോൺഗ്രസ് (എം) കെ.എം. മാണി
4 സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) എം.പി. വീരേന്ദ്രകുമാർ
5 ജെ.എസ്.എസ്. കെ.ആർ. ഗൗരിയമ്മ
6 കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എം.വി. രാഘവൻ
7 കേരള കോൺഗ്രസ് (ജേക്കബ്) ടി.എം. ജേക്കബ്
8 കേരള കോൺഗ്രസ് (ബി) ആർ. ബാലകൃഷ്ണപ്പിള്ള
9 കേരള റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) ഷിബു ബേബി ജോൺ

ദേശീയ ജനാധിപത്യ സഖ്യം[തിരുത്തുക]

പാർട്ടി ചിഹ്നം കേരളത്തിലെ പാർട്ടി നേതാവ്
ഭാരതീയ ജനതാ പാർട്ടി വി. മുരളീധരൻ
ജനതാദൾ (യു.)

സീറ്റ് വിഭജനം[തിരുത്തുക]

എൽ.ഡി.എഫ്.[തിരുത്തുക]

നമ്പ്ര് പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നം സീറ്റുകൾ
1 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 93
2 സി.പി.ഐ. 27
3 ജനതാദൾ (സെക്കുലർ) 5
4 എൻ.സി.പി. 4
5 ആർ.എസ്.പി. 4
6 ഐ.എൻ.എൽ. 3
7 കേരള കോൺഗ്രസ് (ലയനവിരുദ്ധ ഗ്രൂപ്പ്) 3
8 കോൺഗ്രസ് (എസ്) 1

യു.ഡി.എഫ്.[തിരുത്തുക]

നമ്പ്ര് പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നം സീറ്റുകൾ
1 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 82
2 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 24
3 കേരള കോൺഗ്രസ് 15
4 സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) 6
5 ജെ.എസ്.എസ്. 4
6 സി.എം.പി. 3
7 കേരള കോൺഗ്രസ് (ജേക്കബ്) 3
8 കേരള കോൺഗ്രസ് (ബി) 2
9 കേരള റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) 1

ദേശിയ ജനാധിപതൃ സഖൃം[തിരുത്തുക]

പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നം സീറ്റുകൾ
ബി.ജെ.പി. 139
ജനതാദൾ (യുനൈറ്റഡ്) (ജെ.ഡി.യു.) 1

തിരഞ്ഞെടുപ്പ്[തിരുത്തുക]

കേരളത്തിലെ പതിമൂന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2011 ഏപ്രിൽ 13-നു് നടന്നു.പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി 2011 മാർച്ച് 26 ആയിരുന്നു. അന്നു വരെ 1373 പത്രികകൾ സമർപ്പിച്ചു.പത്രികകളുടെ സൂക്ഷ്മപരിശോധന 2011 മാർച്ച് 29-നു് നടന്നു. പുതുക്കിയ വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ 10,959,115 പുരുഷന്മാരും 11,919,652 സ്ത്രീകളും അടക്കം 22,878,767 വോട്ടർമാരുണ്ട്. കേരളത്തിലാകെ 11,662 പോളിങ്ങ് സ്റ്റേഷനുകളിലായി 20,758 പോളിങ്ങ് ബൂത്തുകൾ ക്രമീകരിച്ചിരുന്നു[3].

നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയ പരിധി അവസാനിപ്പിച്ചപ്പോൾ 970 സ്ഥാനാർത്ഥികൾ മത്സരത്തുണ്ടായിരുന്നു[4].

വോട്ടെടുപ്പ്[തിരുത്തുക]

2011 ഏപ്രിൽ 13-നു് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ 75.12 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ജില്ലകളും നിയമസഭാമണ്ഡലങ്ങളും തിരിച്ചുള്ള പട്ടിക താഴെ

നമ്പർ ജില്ല നിയമസഭാമണ്ഡലം ആകെ വോട്ടർമാർ പോളിങ്ങ് സ്റ്റേഷനുകൾ പോളിങ്ങ് ശതമാനം
കാസർഗോഡ് 76.3%
1 മഞ്ചേശ്വരം 176801 160 75.1%
2 കാസർഗോഡ് 159251 140 73.6%
3 ഉദുമ 173441 152 74.0%
4 കാഞ്ഞങ്ങാട് 177812 158 78.4%
5 തൃക്കരിപ്പൂർ 169019 162 80.4%
കണ്ണൂർ 80.7%
6 പയ്യന്നൂർ 157667 151 82.3%
7 കല്യാശ്ശേരി 156598 148 79.4%
8 തളിപ്പറമ്പ് 173593 161 82.7%
9 ഇരിക്കൂർ 168376 163 77.3%
10 അഴീക്കോട് 147413 128 82.2%
11 കണ്ണൂർ 143181 122 78.7%
12 ധർമ്മടം 162161 139 83.4%
13 തലശ്ശേരി 149174 144 78.6%
14 കൂത്തുപറമ്പ് 160026 147 79.7%
15 മട്ടന്നൂർ 159815 146 82.7%
16 പേരാവൂർ 145437 126 80.0%
വയനാട് 73.8%
17 മാനന്തവാടി (ST) 166823 134 74.2%
18 സുൽത്താൻബത്തേരി (ST) 198272 179 73.2
19 കൽപ്പറ്റ 170042 137 75.0%
കോഴിക്കോട് 81.3%
20 വടകര 141290 137 80.5%
21 കുറ്റ്യാടി 162140 140 87.2%
22 നാദാപുരം 179213 160 81.4%
23 കൊയിലാണ്ടി 165945 141 81.6%
24 പേരാമ്പ്ര 159050 145 84.3%
25 ബാലുശ്ശേരി (SC) 183851 161 81.5%
26 എലത്തൂർ 161999 137 82.0%
27 കോഴിക്കോട് വടക്ക് 149890 134 77.1%
28 കോഴിക്കോട് 132621 128 77.9%
29 ബേപ്പൂർ 163840 131 78.7%
30 കുന്ദമംഗലം 177622 140 84.0%
31 കൊടുവള്ളി 142154 121 79.7%
32 തിരുവമ്പാടി 145446 127 79.1%
മലപ്പുറം 74.6%
33 കൊണ്ടോട്ടി 157911 131 77.5%
34 ഏറനാട് 141704 125 80.4%
35 നിലമ്പൂർ 174633 151 77.8%
36 വണ്ടൂർ (SC) 180536 158 73.3%
37 മഞ്ചേരി 164036 136 71.0%
38 പെരിന്തൽമണ്ണ 164998 143 81.3%
39 മങ്കട 164006 131 73.6%
40 മലപ്പുറം 167667 143 72.6%
41 വേങ്ങര 144304 118 68.9%
42 വള്ളിക്കുന്ന് 156165 123 72.2%
43 തിരൂരങ്ങാടി 152828 124 65.5%
44 താനൂർ 138051 110 75.3%
45 തിരൂർ 166273 142 75.9%
46 കോട്ടക്കൽ 167435 132 70.5%
47 തവനൂർ 156189 124 78.1%
48 പൊന്നാനി 158627 141 76.2%
പാലക്കാട് 75.6%
49 തൃത്താല 155363 127 78.4%
50 പട്ടാമ്പി 153467 122 76.5%
51 ഷൊർണ്ണൂർ 163390 141 73.4%
52 ഒറ്റപ്പാലം 174363 152 75.0%
53 കോങ്ങാട് (SC) 155410 134 72.7%
54 മണ്ണാർക്കാട് 166126 141 72.7%
55 മലമ്പുഴ 180267 150 75.2%
56 പാലക്കാട് 154101 134 72.6%
57 തരൂർ (SC) 148716 131 75.3%
58 ചിറ്റൂർ 167503 143 81.0%
59 നെന്മാറ 171567 159 77.9%
60 ആലത്തൂർ 152355 131 76.1%
തൃശ്ശൂർ 74.9%
61 ചേലക്കര (SC) 173352 147 76.6%
62 കുന്ദംകുളം 173993 155 75.3%
63 ഗുരുവായൂർ 178107 150 71.9%
64 മണലൂർ 189796 169 73.3%
65 വടക്കാഞ്ചേരി 177837 149 77.9%
66 ഒല്ലൂർ 176637 145 73.8%
67 തൃശ്ശൂർ 161697 135 68.7%
68 നാട്ടിക (SC) 179470 148 71.4%
69 കയ്പമംഗലം 151281 135 77.2%
70 ഇരിങ്ങാലക്കുട 174061 151 75.8%
71 പുതുക്കാട് 175850 155 78.0%
72 ചാലക്കുടി 172486 157 76.2%
73 കൊടുങ്ങല്ലൂർ 168902 156 75.9%
എറണാകുളം 77.6%
74 പെരുമ്പാവൂർ 154283 153 81.1%
75 അങ്കമാലി 152250 144 80.7%
76 ആലുവ 158819 144 80.3%
77 കളമശ്ശേരി 164999 144 79.3%
78 പറവൂർ 170940 154 84.0%
79 വൈപ്പിൻ 151879 138 79.3%
80 കൊച്ചി 157604 148 66.9%
81 തൃപ്പൂണിത്തുറ 171429 157 76.3%
82 എറണാകുളം 135512 122 71.6%
83 തൃക്കാക്കര 159701 139 73.6%
84 കുന്നത്തുനാട് (SC) 152939 171 83.4%
88 പിറവം 175995 134 79.1%
86 മൂവാറ്റുപുഴ 154304 125 74.9%
87 കോതമംഗലം 144146 136 74.1%
ഇടുക്കി 71.1%
88 ദേവികുളം (SC) 147765 170 72.3%
89 ഉടുമ്പൻചോല 153386 157 71.9%
90 തൊടുപുഴ 177341 181 71.6%
91 ഇടുക്കി 169711 175 70.3%
92 പീരുമേട് 165179 195 69.6%
കോട്ടയം 73.8%
93 പാല 168981 170 73.4%
94 കടുത്തുരുത്തി 171075 166 72.0%
95 വൈക്കം (SC) 153205 148 78.7%
96 ഏറ്റുമാനൂർ 150427 154 78.2%
97 കോട്ടയം 147990 158 77.4%
98 പുതുപ്പള്ളി 157002 156 73.8%
99 ചങ്ങനാശ്ശേരി 148860 139 72.5%
100 കാഞ്ഞിരപ്പള്ളി 161393 154 69.9%
101 പൂഞ്ഞാർ 167745 160 70.0%
ആലപ്പുഴ 79.1%
102 അരൂർ 173906 159 84.0%
103 ചേർത്തല 190467 166 84.7%
104 ആലപ്പുഴ 173665 153 80.7%
105 അമ്പലപ്പുഴ 146369 130 79.3%
106 കുട്ടനാട് 149121 168 78.6%
107 ഹരിപ്പാട് 168698 181 79.5%
108 കായംകുളം 179130 179 77.6%
109 മാവേലിക്കര (SC) 175720 179 75.8%
110 ചെങ്ങന്നൂർ 175610 154 71.2%
പത്തനംതിട്ട 68.2%
111 തിരുവല്ല 193159 163 65.4%
112 റാന്നി 175285 150 68.5%
113 ആറന്മുള 205978 181 65.8%
114 കോന്നി 181196 163 72.1%
115 അടൂർ (SC) 192721 170 69.8%
കൊല്ലം 72.8%
116 കരുനാഗപ്പള്ളി 181575 162 75.4%
117 ചവറ 159260 134 79.1%
118 കുന്നത്തൂർ (SC) 193106 172 73.7%
119 കൊട്ടാരക്കര 183590 169 74.3%
120 പത്തനാപുരം 172337 157 74.1%
121 പുനലൂർ 186470 179 71.2%
122 ചടയമംഗലം 177021 165 71.6%
123 കുണ്ടറ 178050 152 71.2%
124 കൊല്ലം 160267 151 70.6%
125 ഇരവിപുരം 153383 136 67.9%
126 ചാത്തന്നൂർ 160019 136 71.0%
തിരുവനന്തപുരം 68.3%
127 വർക്കല 151613 154 72.5%
128 ആറ്റിങ്ങൽ (SC) 171316 162 66.7%
129 ചിറയൻകീഴ് (SC) 169784 172 66.1%
130 നെടുമങ്ങാട് 174889 153 70.7%
131 വാമനപുരം 173748 166 70.6%
132 കഴക്കൂട്ടം 162600 137 66.9%
133 വട്ടിയൂർക്കാവ് 174721 140 63.9%
134 തിരുവനന്തപുരം 177098 148 60.2%
135 നേമം 171841 144 67.5%
136 അരുവിക്കര 164890 139 70.2%
137 പാറശ്ശാല 187565 166 71.0%
138 കാട്ടാക്കട 165300 136 70.6%
139 കോവളം 183116 161 67.6%
140 നെയ്യാറ്റിൻകര 157004 140 70.7%
ആകെ 23147871 2118 75.12%

തിരഞ്ഞെടുപ്പ് ഫലം[തിരുത്തുക]

UDF Vs LDF results


തിരഞ്ഞെടുപ്പ് ഫലം ചുരുക്കത്തിൽ[തിരുത്തുക]

യു.ഡി.എഫ്. എൽ.ഡി.എഫ്. എൻ.ഡി.എ. മറ്റുള്ളവർ
72 68 0 0
യു.ഡി.എഫ്. എൽ.ഡി.എഫ്. എൻ.ഡി.എ. മറ്റുള്ളവ
38 20 9 2 1 1 1 45 13 4 2 2 2

0

0

0

INC IUML KC
(M)
SJ
(D)
KC
(B)
KC
(J)
RSP
B
CPI(M) CPI JDS IND NCP RSP BJP JD
(U)
IND


നമ്പ്ര്: മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ ബി.ജെ.പി. സ്ഥാനാർത്ഥി വോട്ടുകൾ ജേതാവ് വ്യത്യാസം വിജയിച്ച മുന്നണി
1 മഞ്ചേശ്വരം പി.വി. അബ്ദുൾ റസാഖ് മുസ്ലീംലീഗ് 49817 സി.എച്ച്. കുഞ്ഞമ്പു സി.പി.ഐ.എം. 35067 കെ. സുരേന്ദ്രൻ 43989 പി.വി. അബ്ദുൾ റസാഖ് 5828 യു.ഡി.എഫ്.
2 കാസർഗോഡ് എൻ.എ. നെല്ലിക്കുന്ന് മുസ്ലീംലീഗ് 53068 അസീസ് കടപ്പുറം ഐ.എൻ.എൽ. 16467 ജയലക്ഷ്മി എൻ. ഭട്ട് 43330 എൻ.എ. നെല്ലിക്കുന്ന് 9738 യു.ഡി.എഫ്.
3 ഉദുമ സി.കെ. ശ്രീധരൻ ഐ.എൻ.സി. 50266 കെ. കുഞ്ഞിരാമൻ സി.പി.ഐ.എം. 61646 ബി. സുനിത 13073 കെ.കുഞ്ഞിരാമൻ 11380 എൽ.ഡി.എഫ്.
4 കാഞ്ഞങ്ങാട് എം.സി. ജോസ് ഐ.എൻ.സി. 54462 ഇ. ചന്ദ്രശേഖരൻ സി.പി.ഐ. 66640 മടിക്കൈ കമ്മാരൻ 15543 ഇ. ചന്ദ്രശേഖരൻ 12178 എൽ.ഡി.എഫ്.
5 തൃക്കരിപ്പൂർ കെ.വി. ഗംഗാധരൻ ഐ.എൻ.സി. 59106 കെ. കുഞ്ഞിരാമൻ സി.പി.ഐ.എം. 67871 ടി. രാധാകൃഷ്ണൻ 5450 കെ. കുഞ്ഞിരാമൻ 8765 എൽ.ഡി.എഫ്.
6 പയ്യന്നൂർ കെ. ബ്രിജേഷ് കുമാർ ഐ.എൻ.സി. 45992 സി. കൃഷ്ണൻ സി.പി.ഐ.എം. 78116 സി.കെ. രമേശൻ 5019 സി. കൃഷ്ണൻ 32124 എൽ.ഡി.എഫ്.
7 കല്യാശ്ശേരി പി. ഇന്ദിര ഐ.എൻ.സി. 43244 ടി.വി. രാജേഷ് സി.പി.ഐ.എം. 73190 ശ്രീകാന്ത് വർമ്മ 5499 ടി.വി. രാജേഷ് 29946 എൽ.ഡി.എഫ്.
8 തളിപ്പറമ്പ് ജോബ് മൈക്കൽ കെ.സി. (എം) 53170 ജെയിംസ് മാത്യു സി.പി.ഐ.എം. 81031 കെ. ജയപ്രകാശ് 6492 ജെയിംസ് മാത്യു 27861 എൽ.ഡി.എഫ്.
9 ഇരിക്കൂർ കെ.സി. ജോസഫ് ഐ.എൻ.സി. 68503 അഡ്വ. പി. സന്തോഷ് കുമാർ സി.പി.ഐ. 56746 എം.ജി. രാമകൃഷ്ണൻ 3529 കെ.സി. ജോസഫ് 11757 യു.ഡി.എഫ്.
10 അഴീക്കോട് കെ.എം. ഷാജി മുസ്ലീംലീഗ് 55077 എം. പ്രകാശൻ സി.പി.ഐ.എം. 54584 എ.കെ. ശശീന്ദ്രൻ 7540 കെ.എം. ഷാജി 493 യു.ഡി.എഫ്.
11 കണ്ണൂർ എ.പി. അബ്ദുള്ളക്കുട്ടി ഐ.എൻ.സി. 55427 കടന്നപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (എസ്) 48984 യു.ടി. ജയന്തൻ 4568 എ.പി. അബ്ദുള്ളക്കുട്ടി 6443 യു.ഡി.എഫ്.
12 ധർമ്മടം മമ്പറം ദിവാകരൻ സ്വതന്ത്രൻ 57192 കെ.കെ. നാരായണൻ സി.പി.ഐ.എം. 72354 സി.പി. സംഗീത 4963 കെ.കെ. നാരായണൻ 15162 എൽ.ഡി.എഫ്.
13 തലശ്ശേരി റിജിൽ മാക്കുറ്റി ഐ.എൻ.സി. 40361 കോടിയേരി ബാലകൃഷ്ണൻ സി.പി.ഐ.എം. 66870 വി. രത്നാകരൻ 6973 കോടിയേരി ബാലകൃഷ്ണൻ 26509 എൽ.ഡി.എഫ്.
14 കൂത്തുപറമ്പ് കെ.പി. മോഹനൻ എസ്.ജെ.ഡി. 57164 സയ്യദ് അലി പുതിയ വളപ്പിൽ ഐ.എൻ.എൽ. 53861 ഒ.കെ. വാസു 11835 കെ.പി. മോഹനൻ 3303 യു.ഡി.എഫ്.
15 മട്ടന്നൂർ ജോസഫ് ചവറ SJD 44665 ഇ.പി. ജയരാജൻ സി.പി.ഐ.എം. 75177 ബിജു ഏലക്കുഴി 8707 ഇ.പി. ജയരാജൻ 30512 എൽ.ഡി.എഫ്.
16 പേരാവൂർ സണ്ണി ജോസഫ് ഐ.എൻ.സി. 56151 കെ.കെ. ഷൈലജ സി.പി.ഐ.എം. 52711 പി.കെ. വേലായുധൻ 4055 സണ്ണി ജോസഫ് 3440 യു.ഡി.എഫ്.
17 മാനന്തവാടി (ST) പി.കെ. ജയലക്ഷ്മി ഐ.എൻ.സി. 62996 കെ.സി. കുഞ്ഞിരാമൻ സി.പി.ഐ.എം. 50262 ഇരുമട്ടൂർ കുഞ്ഞമ്മാൻ 5732 പി.കെ ജയലക്ഷ്മി 12734 യു.ഡി.എഫ്.
18 സുൽത്താൻബത്തേരി (ST) ഐ. സി. ബാലകൃഷ്ണൻ ഐ.എൻ.സി. 71509 ഇ.എ. ശങ്കരൻ സി.പി.ഐ.എം. 63926 പള്ളിയറ രാമൻ 8829 ഐ. സി. ബാലകൃഷ്ണൻ 7583 യു.ഡി.എഫ്.
19 കല്പറ്റ എം.വി. ശ്രേയാംസ് കുമാർ സെക്യുലർ ജനത 67018 പി.എ. മുഹമ്മദ് സി.പി.ഐ.എം. 48849 പി.ജി. അനന്ത് കുമാർ 6580 എം.വി. ശ്രേയാംസ് കുമാർ 18169 യു.ഡി.എഫ്.
20 വടകര എം.കെ. പ്രേംനാഥ് എസ്.ജെ.ഡി 46065 സി.കെ. നാണു ജനതാദൾ (സെക്യുലർ) 46912 എം.പി.രാജൻ 6909 സി.കെ. നാണു 847 എൽ.ഡി.എഫ്.
21 കുറ്റ്യാടി സൂപ്പി നരിക്കാട്ടേരി മുസ്ലീംലീഗ് 63286 കെ.കെ. ലതിക സി.പി.ഐ.എം. 70258 വി.കെ. സജീവൻ 6272 കെ.കെ. ലതിക 6972 എൽ.ഡി.എഫ്.
22 നാദാപുരം വി.എം. ചന്ദ്രൻ ഐ.എൻ.സി. 64532 ഇ.കെ. വിജയൻ സി.പി.ഐ. 72078 കെ.പി. പ്രകാശ് ബാബു 6058 ഇ.കെ. വിജയൻ 7546 എൽ.ഡി.എഫ്.
23 കൊയിലാണ്ടി കെ.പി. അനിൽകുമാർ ഐ.എൻ.സി. 60235 കെ. ദാസൻ സി.പി.ഐ.എം. 64374 ടി.പി. ജയചന്ദ്രൻ 8086 കെ. ദാസൻ 4139 എൽ.ഡി.എഫ്.
24 പേരാമ്പ്ര മുഹമ്മദ് ഇക്ബാൽ കെ.സി. (എം.) 54979 കെ. കുഞ്ഞമ്മദ് മാസ്റ്റർ സി.പി.ഐ.എം. 70248 പി. ചന്ദ്രിക 7214 കെ. കുഞ്ഞമ്മദ് മാസ്റ്റർ 15269 എൽ.ഡി.എഫ്.
25 ബാലുശ്ശേരി (SC) എ. ബൽറാം ഐ.എൻ.സി. 65377 പുരുഷൻ കടലുണ്ടി സി.പി.ഐ.എം. 74259 ടി.കെ. രാമൻ 9304 പുരുഷൻ കടലുണ്ടി 8882 എൽ.ഡി.എഫ്.
26 ഏലത്തൂർ ഷൈക്ക് പി. ഹാരിസ് എസ്.ജെ.ഡി. 52489 എ.കെ. ശശീന്ദ്രൻ എൻ.സി.പി. 67143 വി.വി. രാജൻ 11901 എ.കെ. ശശീന്ദ്രൻ 14654 എൽ.ഡി.എഫ്.
27 കോഴിക്കോട് നോർത്ത് പി.വി. ഗംഗാധരൻ ഐ.എൻ.സി. 48125 എ. പ്രദീപ്കുമാർ സി.പി.ഐ.എം. 57123 പി. രഘുനാഥ് 9894 എ. പ്രദീപ്കുമാർ 8998 എൽ.ഡി.എഫ്.
28 കോഴിക്കോട് സൗത്ത് എം.കെ. മുനീർ മുസ്ലീംലീഗ് 47771 സി.പി. മുസാഫിർ അഹമ്മദ് സി.പി.ഐ.എം. 46395 ജയ
സദാനന്ദൻ
7512 എം.കെ. മുനീർ 1376 യു.ഡി.എഫ്.
29 ബേപ്പൂർ ആദം മുൽസി ഐ.എൻ.സി. 55234 എളമരം കരീം സി.പി.ഐ.എം. 60550 കെ.പി. ശ്രീശൻ 11040 എളമരം കരീം 5316 എൽ.ഡി.എഫ്.
30 കുന്ദമംഗലം യു.സി. രാമൻ മുസ്ലീംലീഗ് 62900 പി.ടി.എ. റഹീം സ്വതന്ത്രൻ 66169 സി.കെ. പത്മനാഭൻ 17123 പി.ടി.എ. റഹീം 3269 എൽ.ഡി.എഫ്.
31 കൊടുവള്ളി വി.എം. ഉമ്മർ മാസ്റ്റർ മുസ്ലീംലീഗ് 60365 എം. മെഹബൂബ് സി.പി.ഐ.എം. 43813 ഗിരീഷ് തേവാളി 6519 വി.എം. ഉമ്മർ മാസ്റ്റർ 16552 യു.ഡി.എഫ്.
32 തിരുവമ്പാടി സി. മൊയ്യിൻ കുട്ടി മുസ്ലീംലീഗ് 56386 ജോർജ്ജ് എം. തോമസ് സി.പി.ഐ.എം. 52553 ജോസ് കപ്പാട്ടുമല 3894 സി. മൊയ്യിൻ കുട്ടി 3833 യു.ഡി.എഫ്.
33 കൊണ്ടോട്ടി മമ്മുണ്ണി ഹാജി മുസ്ലീംലീഗ് 67998 പി.സി. നൗഷാദ് സി.പി.ഐ.എം. 39849 കുമാരി സുകുമാരൻ 6840 മമ്മുണ്ണി ഹാജി 28149 യു.ഡി.എഫ്.
34 ഏറനാട് പി.കെ. ബഷീർ മുസ്ലീംലീഗ് 58698 അഷറഫ് അലി കാളിയത്ത് സി.പി.ഐ. 2700 കെ.പി. ബാബുരാജ് 3448 പി.കെ. ബഷീർ 11246 യു.ഡി.എഫ്.
35 നിലമ്പൂർ ആര്യാടൻ മുഹമ്മദ് ഐ.എൻ.സി. 66331 എം. തോമസ് മാത്യു സ്വതന്ത്രൻ 60733 കെ.സി. വേലായുധൻ 4425 ആര്യാടൻ മുഹമ്മദ് 5598 യു.ഡി.എഫ്.
36 വണ്ടൂർ (SC) എ.പി. അനിൽകുമാർ ഐ.എൻ.സി. 77580 വി. രമേശൻ സി.പി.ഐ.എം. 48661 കൊതേരി അയ്യപ്പൻ 2885 എ.പി. അനിൽകുമാർ 28919 യു.ഡി.എഫ്.
37 മഞ്ചേരി എം. ഉമ്മർ മുസ്ലീംലീഗ് 67594 പ്രൊഫ: വി. ഗൗരി സി.പി.ഐ. 38515 പി.ജി. ഉപേന്ദ്രൻ 6319 എം. ഉമ്മർ 29079 യു.ഡി.എഫ്.
38 പെരിന്തൽമണ്ണ മഞ്ഞളാംകുഴി അലി മുസ്ലീംലീഗ് 69730 വി. ശശികുമാർ സി.പി.ഐ.എം. 60141 സി.കെ. കുഞ്ഞുമുഹമ്മദ് 1989 മഞ്ഞളാംകുഴി അലി 9589 യു.ഡി.എഫ്.
39 മങ്കട ടി.എ. അഹമ്മദ് കബീർ മുസ്ലീംലീഗ് 67756 ഖദീജ സത്താർ സി.പി.ഐ.എം. 44163 കെ.മണികണ്ഠൻ 4387 ടി.എ. അഹമ്മദ് കബീർ 23593 യു.ഡി.എഫ്.
40 മലപ്പുറം പി. ഉബൈദുള്ള മുസ്ലീംലീഗ് 77928 സാദിഖ് മഠത്തിൽ ജെ.ഡി.എസ്. 33420 കെ.വേലായുധൻ 3841 പി. ഉബൈദുള്ള 44508 യു.ഡി.എഫ്.
41 വേങ്ങര പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് 63138 കെ.പി. ഇസ്മായിൽ ഐ.എൻ.എൽ. 24901 സുബ്രഹ്മണ്യൻ 3417 പി.കെ. കുഞ്ഞാലിക്കുട്ടി 38237 യു.ഡി.എഫ്.
42 വള്ളിക്കുന്ന് കെ.എൻ.എ. കാദർ മുസ്ലീംലീഗ് 57250 കെ.വി. ശങ്കരനാരായണൻ സ്വതന്ത്രൻ 39128 എം. പ്രേംകുമാർ 11099 കെ.എൻ.എ. കാദർ 18122 യു.ഡി.എഫ്.
43 തിരൂരങ്ങാടി പി.കെ. അബ്ദുൾ റബ്ബ് മുസ്ലീംലീഗ് 58666 അഡ്വ. കെ കെ സമദ് സി.പി.ഐ. 28458 ശശിധരൻ പുന്നശ്ശേരി 5480 പി.കെ. അബ്ദുൾ റബ്ബ് 30208 യു.ഡി.എഫ്.
44 താനൂർ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലീംലീഗ് 51549 ഇ. ജയൻ സി.പി.ഐ.എം. 42116 രവി തേലത്ത് 7304 അബ്ദുറഹ്മാൻ രണ്ടത്താണി 9433 യു.ഡി.എഫ്.
45 തിരൂർ സി. മമ്മൂട്ടി മുസ്ലീംലീഗ് 69305 പി.പി. അബ്ദുള്ളക്കുട്ടി സി.പി.ഐ.എം. 45739 പി.ടി. അലി ഹാജി 5543 സി. മമ്മൂട്ടി 23566 യു.ഡി.എഫ്.
46 കോട്ടക്കൽ അബ്ദുസമദ് സമദാനി മുസ്ലീംലീഗ് 69717 ഡോ. സി.പി.കെ. ഗുരുക്കൾ എൻ.സി.പി. 33815 കെ.കെ. സുരേന്ദ്രൻ 7782 അബ്ദുസമദ് സമദാനി 35902 യു.ഡി.എഫ്.
47 തവനൂർ വി.വി. പ്രകാശ് ഐ.എൻ.സി. 50875 കെ.ടി. ജലീൽ സ്വതന്ത്രൻ 57729 നിർമ്മല കുട്ടികൃഷ്ണൻ 7107 കെ.ടി. ജലീൽ 6854 എൽ.ഡി.എഫ്.
48 പൊന്നാനി പി.ടി. അജയ്മോഹൻ ഐ.എൻ.സി. 53514 പി. ശ്രീരാമകൃഷ്ണൻ സി.പി.ഐ.എം. 57615 പി.ടി. ജയപ്രകാശ് 5680 പി. ശ്രീരാമകൃഷ്ണൻ 4101 എൽ.ഡി.എഫ്.
49 തൃത്താല വി.ടി.ബൽറാം ഐ.എൻ.സി. പി. മമ്മിക്കുട്ടി സി.പി.ഐ.എം.
50 പട്ടാമ്പി സി.പി. മുഹമ്മദ് ഐ.എൻ.സി. കെ. പി. സുരേഷ് രാജ് സി പി ഐ
51 ഷൊർണ്ണൂർ ശാന്ത ജയറാം ഐ.എൻ.സി. കെ. എസ്. സലീഖ സി.പി.ഐ.എം.
52 ഒറ്റപ്പാലം വി.കെ. ശ്രീകണ്ഠൻ ഐ.എൻ.സി. എം. ഹംസ സി.പി.ഐ.എം.
53 കോങ്ങാട് (SC) പി. സ്വാമിനാഥൻ ഐ.എൻ.സി. കെ.വി. വിജയദാസ് സി.പി.ഐ.എം.
54 മണ്ണാർക്കാട് എം. ഷംസുദ്ദീൻ മുസ്ലീംലീഗ് വി. ചാമുണ്ണി സി.പി.ഐ.
55 മലമ്പുഴ ലതിക സുഭാഷ് ഐ.എൻ.സി. വി.എസ്. അച്യുതാനന്ദൻ സി.പി.ഐ.എം.
56 പാലക്കാട് ഷാഫി പറമ്പിൽ ഐ.എൻ.സി. കെ.കെ. ദിവാകരൻ സി.പി.ഐ.എം. സി. ഉദയ് ശങ്കർ
57 തരൂർ (SC) എൻ. വിനേഷ് കെ.സി.(ജെ.) എ.കെ. ബാലൻ സി.പി.ഐ.എം.
58 ചിറ്റൂർ കെ. അച്യുതൻ ഐ.എൻ.സി. സുഭാഷ് ചന്ദ്ര ബോസ് സി.പി.ഐ.എം.
59 നെന്മാറ എം.വി. രാഘവൻ സി.എം.പി. വി. ചെന്താമരാക്ഷൻ സി.പി.ഐ.എം.
60 ആലത്തൂർ കെ. കുശലകുമാർ കെ.സി.(എം.) എം. ചന്ദ്രൻ സി.പി.ഐ.എം.
61 ചേലക്കര (SC) കെ.ബി. ശശികുമാർ ഐ.എൻ.സി. കെ. രാധാകൃഷ്ണൻ സി.പി.ഐ.എം.
62 കുന്നംകുളം സി.പി ജോൺ സി.എം.പി. ബാബു എം. പള്ളിശ്ശേരി സി.പി.ഐ.എം.
63 ഗുരുവായൂർ അഷറഫ് കൊക്കൂർ മുസ്ലീംലീഗ് കെ.വി. അബ്ദുൾ ഖാദർ സി.പി.ഐ.എം.
64 മണലൂർ പി.എ. മാധവൻ ഐ.എൻ.സി. ബേബി ജോൺ സി.പി.ഐ.എം.
65 വടക്കാഞ്ചേരി സി.എൻ. ബാലകൃഷ്ണൻ ഐ.എൻ.സി. എൻ.ആർ. ബാലൻ സി.പി.ഐ.എം.
66 ഒല്ലൂർ എം.പി. വിൻസെന്റ് ഐ.എൻ.സി. രാജാജി മാത്യു തോമസ് സി.പി.ഐ.
67 തൃശ്ശുർ തേറമ്പിൽ രാമകൃഷ്ണൻ ഐ.എൻ.സി. പി. ബാലചന്ദ്രൻ സി.പി.ഐ.
68 നാട്ടിക (SC) CMP ഗീത ഗോപി സി.പി.ഐ.
69 കൈപ്പമംഗലം ഉമേഷ് ചള്ളിയിൽ ജെ.എസ്.എസ്. അഡ്വ: വി.എസ്. സുനിൽ കുമാർ സി.പി.ഐ. എ.എൻ. രാധാകൃഷ്ണൻ
70 ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടൻ കെ.സി.(എം.) കെ.ആർ. വിജയ സി.പി.ഐ.എം.
71 പുതുക്കാട് കെ.പി. വിശ്വനാഥൻ ഐ.എൻ.സി. സി. രവീന്ദ്രനാഥ് സി.പി.ഐ.എം.
72 ചാലക്കുടി കെ.ടി. ബെന്നി ഐ.എൻ.സി. ബി.ഡി. ദേവസ്സി സി.പി.ഐ.എം.
73 കൊടുങ്ങല്ലൂർ പ്രതാപൻ ഐ.എൻ.സി. കെ.ജി. ശിവാനന്ദൻ സി.പി.ഐ.
74 പെരുമ്പാവൂർ നിയമസഭാമണ്ഡലം ജെയ്സൺ ജോസഫ് ഐ.എൻ.സി. സാജു പോൾ സി.പി.ഐ.എം.
75 അങ്കമാലി ജോണി നെല്ലൂർ കെ.സി.(ജെ.) ജോസ് തെറ്റയിൽl ജെ.ഡി.(എസ്.)
76 ആലുവ അൻവർ സാദത്ത് ഐ.എൻ.സി. എ.എം. യൂസഫ് സി.പി.ഐ.എം.
77 കളമശ്ശേരി വി.കെ. ഇബ്രാഹിംകുഞ്ഞ് മുസ്ലീംലീഗ് കെ. ചന്ദ്രൻ പിള്ള സി.പി.ഐ.എം.
78 പറവൂർ വി.ഡി. സതീശൻ ഐ.എൻ.സി. പന്ന്യൻ രവീന്ദ്രൻ സി.പി.ഐ.
79 വൈപ്പിൻ അജയ് തറയിൽ ഐ.എൻ.സി. എസ്. ശർമ്മ സി.പി.ഐ.എം.
80 കൊച്ചി ഡൊമനിക് പ്രസന്റേഷൻ ഐ.എൻ.സി. എം.സി. ജോസഫൈൻ സി.പി.ഐ.എം.
81 തൃപ്പൂണിത്തുറ കെ. ബാബു ഐ.എൻ.സി. സി.എം. ദിനേശ് മണി സി.പി.ഐ.എം.
82 എറണാകുളം ഹൈബി ഈഡൻ ഐ.എൻ.സി. സെബാസ്റ്റ്യൻ പോൾ സ്വതന്ത്രൻ
83 തൃക്കാക്കര ബെന്നി ബെഹനാൻ ഐ.എൻ.സി. എം.ഇ. ഹസൈനാർ സി.പി.ഐ.എം.
84 കുന്നത്തുനാട് (SC) വി.പി. സജീന്ദ്രൻ ഐ.എൻ.സി. എം.എ. സുരേന്ദ്രൻ സി.പി.ഐ.എം.
88 പിറവം ടി.എം. ജേക്കബ് കെ.സി.(ജെ) എം.ജെ. ജേക്കബ് സി.പി.ഐ.എം.
86 മൂവാറ്റുപുഴ ജോസഫ് വാഴക്കാടൻ ഐ.എൻ.സി. ബാബു പോൾ സി.പി.ഐ.
87 കോതമംഗലം ടി.യു. കുരുവിള കെ.സി.(എം‌) സ്കറിയ തോമസ് കെ.സി.(ടി.)
88 ദേവികുളം (SC) എ.കെ. മണി ഐ.എൻ.സി. എസ്. രാജേന്ദ്രൻ സി.പി.ഐ.എം.
89 ഉടുമ്പൻചോല ജോസി സെബാസ്റ്റ്യൻ ഐ.എൻ.സി. കെ.കെ. ജയചന്ദ്രൻ സി.പി.ഐ.എം.
90 തൊടുപുഴ പി.ജെ. ജോസഫ് കെ.സി.(എം.) പ്രൊഫ: ജോസഫ് സെബാസ്റ്റ്യൻ സ്വതന്ത്രൻ
91 ഇടുക്കി റോഷി അഗസ്റ്റിൻ കെ.സി.(എം.) സി.വി. വർഗ്ഗീസ് സി.പി.ഐ.എം.
92 പീരുമേട് ഇ.എം. അഗസ്റ്റി ഐ.എൻ.സി. ഇ.എസ്. ബിജിമോൾ സി.പി.ഐ.
93 പാല കെ.എം. മാണി കെ.സി.(എം.) മാണി സി. കാപ്പൻ എൻ.സി.പി. ബി. വിജയ് കുമാർ
94 കടുത്തുരുത്തി മോൻസ് ജോസഫ് കെ.സി.(എം.) സ്റ്റീഫൻ ജോർജ്ജ് കെ.സി.(ടി.) പി.ജി. ബിജുകുമാർ
95 വൈക്കം (SC) സതീഷ് കുമാർ ഐ.എൻ.സി. കെ. അജിത്ത് സി.പി.ഐ.
96 ഏറ്റുമാനൂർ തോമസ് ചാഴിക്കാടൻ കെ.സി.(എം.) സുരേഷ് കുറുപ്പ് സി.പി.ഐ.എം.
97 കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഐ.എൻ.സി. വി.എൻ. വാസവൻ സി.പി.ഐ.എം.
98 പുതുപ്പള്ളി ഉമ്മൻ ചാണ്ടി ഐ.എൻ.സി. ഡോ. സുജ സൂസൻ ജോർജ്ജ് സി.പി.ഐ.എം. ഡി. സുനിൽകുമാർ
99 ചങ്ങനാശ്ശേരി സി.എഫ്. തോമസ് കെ.സി.(എം.) ബി. ഇക്ബാൽ സി.പി.ഐ.എം. M.B. Rajagopal
100 കാഞ്ഞിരപ്പള്ളി എൻ. ജയരാജ് കെ.സി.(എം.) സുരേഷ് ടി. നായർ സി.പി.ഐ.
101 പൂഞ്ഞാർ പി.സി. ജോർജ്ജ് കെ.സി.(എം.) മോഹൻ തോമസ് സ്വതന്ത്രൻ
102 അരൂർ എം.എ. ഷുക്കൂർ ഐ.എൻ.സി. എ.എം. ആരിഫ് സി.പി.ഐ.എം. പി. സജീവ് ലാൽ
103 ചേർത്തല കെ.ആർ. ഗൗരിയമ്മ ജെ.എസ്.എസ്. പി. തിലോത്തമൻ സി.പി.ഐ.
104 ആലപ്പുഴ പി.ജെ. മാത്യു ഐ.എൻ.സി. തോമസ് ഐസക് സി.പി.ഐ.എം.
105 അമ്പലപ്പുഴ എം. ലിജു ഐ.എൻ.സി. ജി. സുധാകരൻ സി.പി.ഐ.എം.
106 കുട്ടനാട് ഡോ. കെ.സി. ജോസഫ് കെ.സി.(എം.) തോമസ് ചാണ്ടി എൻ.സി.പി.
107 ഹരിപ്പാട് രമേശ് ചെന്നിത്തല ഐ.എൻ.സി. ജി. കൃഷ്ണപ്രസാദ് സി.പി.ഐ.
108 കായംകുളം എം. മുരളി ഐ.എൻ.സി. സി.കെ. സദാശിവൻ സി.പി.ഐ.എം.
109 മാവേലിക്കര (SC) കെ.കെ. ഷൈജു ജെ.എസ്.എസ്. ആർ. രാജേഷ് സി.പി.ഐ.എം.
110 ചെങ്ങന്നൂർ പി.സി. വിഷ്ണുനാഥ് ഐ.എൻ.സി. സി.എസ്. സുജാത സി.പി.ഐ.എം.
111 തിരുവല്ല വിക്ടർ ടി. തോമസ് കെ.സി.(എം.) മാത്യു. ടി. തോമസ് ജെ.ഡി.(എസ്.)
112 റാന്നി ഫിലിപ്പോസ് തോമസ് ഐ.എൻ.സി. രാജു എബ്രാഹം സി.പി.ഐ.എം.
113 ആറന്മുള കെ. ശിവദാസൻ നായർ ഐ.എൻ.സി. കെ.സി. രാജഗോപാൽ സി.പി.ഐ.എം.
114 കോന്നി അടൂർ പ്രകാശ് ഐ.എൻ.സി. എം.എസ്. രാജേന്ദ്രൻ സി.പി.ഐ.എം.
115 അടൂർ (SC) പന്തളം സുധാകരൻ ഐ.എൻ.സി. ചിറ്റയം ഗോപകുമാർ സി.പി.ഐ.
116 കരുനാഗപ്പള്ളി രാജൻ ബാബു ജെ.എസ്.എസ്. സി. ദിവാകരൻ സി.പി.ഐ. എം. സുരേഷ്
117 ചവറ ഷിബു ബേബി ജോൺ ആർ.എസ്.പി.(B) എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി. നളിനി
ശങ്കരമംഗലം
118 കുന്നത്തൂർ (SC) പി.കെ. രവി ഐ.എൻ.സി. കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി.
119 കൊട്ടാരക്കര എൻ.എൻ. മുരളി കെ.സി.(ബി.) പി. ആയിഷ പോറ്റി സി.പി.ഐ.എം. വയക്കൽ മധു
120 പത്തനാപുരം കെ.ബി. ഗണേഷ് കുമാർ കെ.സി.(ബി.) കെ. രാജഗോപാൽ സി.പി.ഐ.എം. സുഭാഷ് പട്ടാഴി
121 പുനലൂർ ജോൺസൺ എബ്രഹാം ഐ.എൻ.സി. കെ. രാജു സി.പി.ഐ. B. Radhamany
122 ചടയമംഗലം ഷാഹിദ കമാൽ ഐ.എൻ.സി. മുല്ലക്കര രത്നാകരൻ സി.പി.ഐ.
123 കുണ്ടറ പി. ജർമ്മിയാസ് ഐ.എൻ.സി. എം.എ. ബേബി സി.പി.ഐ.എം. വെള്ളിമൺ ദിലീപ്
124 കൊല്ലം കെ.സി. രാജൻ ഐ.എൻ.സി. പി.കെ ഗുരുദാസൻ സി.പി.ഐ.എം. G. Hari
125 ഇരവിപുരം പി.കെ.കെ. ബാവ മുസ്ലീംലീഗ് എ.എ. അസീസ് ആർ.എസ്.പി. പട്ടത്താനം ബാബു
126 ചാത്തന്നൂർ ബിന്ദു കൃഷ്ണ ഐ.എൻ.സി. ജി.എസ്. ജയലാൽ സി.പി.ഐ. കിഴക്കനേല
സുധാകരൻ
127 വർക്കല വർക്കല കഹാർ ഐ.എൻ.സി. എ.എ. റഹീം സി.പി.ഐ.എം.
128 ആറ്റിങ്ങൽ (SC) തങ്കമണി ദിവാകരൻ ഐ.എൻ.സി. ബി. സത്യൻ സി.പി.ഐ.എം.
129 ചിറയിൻകീഴ് (SC) കെ. വിദ്യാധരൻ ഐ.എൻ.സി. വി. ശശി സി.പി.ഐ.എം.
130 നെടുമങ്ങാട് പാലോട് രവി ഐ.എൻ.സി. അഡ്വ: പി. രാമചന്ദ്രൻ നായർ സി.പി.ഐ.എം.
131 വാമനപുരം സി. മോഹനചന്ദ്രൻ ഐ.എൻ.സി. കോളിയക്കോട് കൃഷ്ണൻ നായർ സി.പി.ഐ.എം.
132 കഴക്കൂട്ടം എം.എ. വാഹിദ് ഐ.എൻ.സി. സി. അജയകുമാർ സി.പി.ഐ.എം. ജെ.ആർ. പത്മകുമാർ
133 വട്ടിയൂർക്കാവ് കെ. മുരളീധരൻ ഐ.എൻ.സി. ചെറിയാൻ ഫിലിപ്പ് സ്വതന്ത്രൻ വി.വി. രാജേഷ്
134 തിരുവനന്തപുരം വി.എസ്. ശിവകുമാർ ഐ.എൻ.സി. വി. സുരേന്ദ്രൻ പിള്ള കെ.സി.(ടി.) ബി.കെ ശേഖർ
135 നേമം എസ്.ജെ.ഡി. വി. ശിവൻകുട്ടി സി.പി.ഐ.എം. ഒ. രാജഗോപാൽl
136 അരുവിക്കര ജി. കാർത്തികേയൻ ഐ.എൻ.സി. അമ്പലത്തറ ശ്രീധരൻ നായർ ആർ.എസ്.പി.
137 പാറശ്ശാല എ.ടി. ജോർജ്ജ് ഐ.എൻ.സി. ആനവൂർ നാഗപ്പൻ സി.പി.ഐ.എം.
138 കാട്ടാക്കട എൻ. ശക്തൻ ഐ.എൻ.സി. ജയ ഡാലി സ്വതന്ത്രൻ പി.കെ. കൃഷ്ണദാസ്
139 കോവളം ജോർജ്ജ് മേർസ്യർ ഐ.എൻ.സി. ജമീല പ്രകാശം ജെ.ഡി.(എസ്.)
140 നെയ്യാറ്റിൻകര തമ്പാനൂർ രവി ഐ.എൻ.സി. ആർ. ശെൽവരാജ് സി.പി.ഐ.എം.

കുറിപ്പ്:-

  • (SC) - പട്ടിക ജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.
  • (ST) - പട്ടിക വർഗ്ഗ വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്.

രാഷ്ട്രീയ പാർട്ടികളുടെ പ്രകടനം[തിരുത്തുക]

നമ്പ്ര് പാർട്ടി സ്ഥാനാർത്ഥികളുടെ എണ്ണം ജയിച്ച സീറ്റ് വോട്ട് ശതമാനം
1 എ.ഐ.എ.ഡി.എം.കെ. 4 0 2,496 0.01
2 ബി.ജെ.പി. 138 0 1,053,654 6.03
3 ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.) 122 0 104,977 0.60
4 സി.എം.പി. 3 0 161,739 0.93
5 സി.പി.ഐ. 27 13 152,2478 8.72
6 സി.പി.ഐ.എം. 84 45 4,921,354 28.18
7 സി.പി.ഐ.എം.എൽ. 2 0 779 0.00
8 കോൺഗ്രസ് (സെക്യുലർ) 1 0 48,984 0.28
9 ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (DPSP) 2 0 788 0.00
10 ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) 82 38 4,667,520 26.73
11 മറ്റുള്ളവർ/സ്വതന്ത്രർ 313 0 278,608 1.60
12 ഐ.എൻ.എൽ. 3 0 95,229 0.55
13 ജനതാദൾ (സെക്യുലർ) (JDS) 5 4 264,631 1.52
14 ജനതാദൾ (യുനൈഡ്) (JDU) 1 0 2,772 0.02
15 ജെ.എസ്.എസ്. (JSS) 4 0 228,415 1.31
16 കേരള കോൺഗ്രസ് (ജേക്കബ്) 3 1 159,252 0.91
17 കേരള കോൺഗ്രസ് (ബാലകൃഷ്ണപ്പിള്ള) 2 1 124,898 0.72
18 കേരള കോൺഗ്രസ് (മാണി) (KC M) 15 9 861,829 4.94
19 കേരള കോൺഗ്രസ് (ആന്റി മേർജർ ഗ്രൂപ്പ്) 3 0 130,202 0.75
20 കേരള ജനപക്ഷം 2 0 812 0.00
21 ഇടതു സ്വതന്ത്രർ 9 2 418,619 2.40
22 ലോക് ജൻ ശക്തി പാർട്ടി (LJP) 1 0 857 0.00
23 മുസ്ലീംലീഗ് (IUML) 24 20 1,446,570 8.28
24 നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) 4 2 216,948 1.24
25 എൻ.ഡി.എ. പിന്തുണയുള്ള സ്വതന്ത്രൻ 1 0 2,078 0.01
26 പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP) 5 0 12,870 0.07
27 റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (RSP) 4 2 228,258 1.31
28 റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) (RSP B) 1 1 65,002 0.37
29 സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) 69 0 139,481 0.80
30 സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) (SJD) 6 2 287,649 1.65
31 ശിവസേന 8 0 3,476 0.02
32 സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ (SUCI) 23 0 8,688 0.05

രാഷ്ട്രീയ മുന്നണികളുടെ പ്രകടനം[തിരുത്തുക]

നമ്പ്ര് മുന്നണി സ്ഥാനാർത്ഥികളുടെ എണ്ണം ജയിച്ച സീറ്റുകൾ വോട്ടുകൾ ശതമാനം
1 ഐക്യ ജനാധിപത്യ മുന്നണി 140 72 8,002,874 45.83
2 ഇടതു ജനാധിപത്യ മുന്നണി 140 68 7,846,703 44.94
3 എൻ.ഡി.എ. 140 0 1,058,504 6.06
4 സ്വതന്ത്രരും മറ്റുള്ളവരും 140 0 553,832 3.17

അവലംബം[തിരുത്തുക]

  1. വെബ് ദുനിയ മലയാളം
  2. ദേശാഭിമാനി ദിനപത്രം[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-28. Retrieved 2011-04-18.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-28. Retrieved 2011-04-18.