ഉള്ളടക്കത്തിലേക്ക് പോവുക

കയ്പമംഗലം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൈപ്പമംഗലം നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
69
കയ്പമംഗലം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം169907 (2016)
നിലവിലെ അംഗംഇ.ടി. ടൈസൺ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതൃശ്ശൂർ ജില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് , എടത്തിരുത്തി, എറിയാട് കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം നിയമസഭാമണ്ഡലം[1][2]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. സി.പി.ഐയിലെ ഇ.ടി. ടൈസൺ മാസ്റ്ററാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

Map
കയ്പമംഗലം നിയമസഭാമണ്ഡലം

പ്രതിനിധികൾ

[തിരുത്തുക]
തിരഞ്ഞെടുപ്പ് നിയമസഭ അംഗം പാർട്ടി കാലാവധി
2011 പതിമൂന്നാം നിയമസഭ വി.എസ്. സുനിൽകുമാർ സി.പി.ഐ 2011 – 2016
2016 പതിനാലാം നിയമസഭ ഇ.ടി. ടൈസൺ 2016 – 2021
2021 പതിനഞ്ചാം നിയമസഭ 2021 - തുടരുന്നു

മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

  Independent   INC   BDJS  JD(U)  BJP   CPI

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[3] 17396513608322698ഇ.ടി. ടൈസൺ73161സി.പി.ഐ. ശോഭ സുബിൻ50463കോൺഗ്രസ് സി.ഡി ശ്രീലാൽ9066ബിജെപി
2016[4] 1696491347293344066824മുഹമ്മദ് നഹാസ്33384ഉണ്ണികൃഷ്ണൻ തഷ്ണത്ത്30041ബിഡിജെഎസ്
2011[5] 15135611712913570വി.എസ്. സുനിൽ കുമാർ58789ഉമേഷ് ചള്ളിയിൽ45219ജെ.എസ്.എസ്. എ.എൻ രാധാകൃഷ്ണൻ10716ബിജെപി

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
  2. "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=69
  4. http://www.keralaassembly.org/2001/poll01.php4?year=2016&no=69
  5. http://www.keralaassembly.org/election/assembly_poll.php?year=2011&no=63