കോഴിക്കോട് നോർത്ത് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
27
കോഴിക്കോട് നോർത്ത്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം1,69,752 (2016)
നിലവിലെ എം.എൽ.എതോട്ടത്തിൽ രവീന്ദ്രൻ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണി  എൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലെ 1 മുതൽ 16 വരെ വാർഡുകൾ, 39, 40, 42 മുതൽ 51 വരെ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2011 മുതൽ സി.പി.എമ്മിലെ തോട്ടത്തിൽ രവീന്ദ്രനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

പ്രതിനിധികൾ[തിരുത്തുക]

സൂചിക

 സിപിഐ (എം)  

തിരഞ്ഞെടുപ്പ് നിയമസഭ അംഗം പാർട്ടി കാലാവധി
2011 13th എ. പ്രദീപ് കുമാർ [2][3] സിപിഎം 2011 – 2016
2016 14th തുടരുന്നു

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

2011 മുതൽ[തിരുത്തുക]

2016ലെ വോട്ട് വിഹിതം

  സിപിഎം (48.40%)
  കോൺഗ്രസ്സ് (27.39%)
  ബിജെപി (22.52%)
  Other (1.69%)
വർഷം വോട്ടർ-മാരുടെ എണ്ണം പോൾ ചെയ്യപ്പെട്ട വോട്ടുകൾ പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ട് വോട്ട്

%

പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ട് വോട്ട് % പാർട്ടി മറ്റു മത്സരാർഥി ലഭിച്ച വോട്ട് വോട്ട് % പാർട്ടി
2016 1,69,752 1,32,617 78.12 എ. പ്രദീപ്‍ കുമാർ 64,192 48.40 സിപിഎം പി. എം. സുരേഷ് ബാബു 36,319 27.39 കോൺഗ്രസ്സ് കെ. പി. ശ്രീശൻ 29,860 22.52 ബിജെപി
2011 1,50,425 1,16,300 77.31 എ. പ്രദീപ്‍ കുമാർ 57,123 49.12 സിപിഎം പി. വി. ഗംഗാധരൻ 48,125 41.38 കോൺഗ്രസ്സ് പി. രഘുനാഥ് 9,894 8.51 ബിജെപി

അവലംബം[തിരുത്തുക]

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. "Members - Kerala Legislature". ശേഖരിച്ചത് 2020-10-24.
  3. "A. Pradeep Kumar" (PDF). Kerala Niyamasabha. ശേഖരിച്ചത് 24 October 2020.