പിറവം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
85
പിറവം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം200003 (2016)
നിലവിലെ അംഗംഅനൂപ് ജേക്കബ്
പാർട്ടികേരള കോൺഗ്രസ് (ജേക്കബ്)
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഎറണാകുളം ജില്ല

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പിറവം നിയമസഭാമണ്ഡലം. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയുടെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് പിറവം നിയമസഭാമണ്ഡലം.[1]. 2012 മുതൽ കേരള കോൺഗ്രസ് ജേക്കബിലെ അനൂപ് ജേക്കബാണ് ഈ മണ്ഡലത്തിന്റെ നിയമസഭാപ്രതിനിധി.

Map

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1987 ഗോപി കോട്ടമുറിക്കൽ സി.പി.എം., എൽ.ഡി.എഫ്. ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.


അവലംബം[തിരുത്തുക]

  1. District/Constituencies- Ernakulam District
  2. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=പിറവം_നിയമസഭാമണ്ഡലം&oldid=3690491" എന്ന താളിൽനിന്ന് ശേഖരിച്ചത്